കോഴിക്കോട്: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് വൈകുന്നു. സംഭവം കഴിഞ്ഞ് ഒരു മാസമായിട്ടും പ്രതികളെപ്പറ്റി വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം, പ്രതികളുടെ വിവരങ്ങള്‍ ലഭിക്കാന്‍ ഫെയ്സ്...
മുക്കം: അഗസ്ത്യമുഴി തടപ്പറമ്പില്‍ അഖിലേഷ് ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതി കുട്ടമോന്‍ എന്നറിയപ്പെടുന്ന വിപിന്‍(31) പോലീസിന്റെ പിടിയിലായി. അഖിലേഷ് മരിക്കുന്നതിന്റെ തലേ ദിവസം പ്രതികളുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മനംനൊന്ത് അഖിലേഷ്...
വില്പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി കോഴിക്കോട് യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്സൈസ് ഇന്റലിജന്‍സും എക്സൈസ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവുമായി...
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീന്റെ ഉടമസ്ഥതയിലുള്ള കട കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അടച്ചു പൂട്ടി. മിഠായിതെരുവില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി സ്റ്റോഴ്സ് എന്ന കടയാണ് കോര്പ്പറേഷന് സെക്രട്ടറിയുടേയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും നേതൃത്വത്തില്‍...
കോഴിക്കോട് നിയുക്ത എംപി എം.കെ രാഘവന് വീട്ടില്‍ വീണു പരുക്ക്. രാത്രി വീട്ടിലെ പടികള്‍ ഇറങ്ങുമ്പോള്‍ കാല് തെന്നി വീഴുകയായിരുന്നു. വാരിയെല്ലിനു ചെറിയ പരുക്കുണ്ട്. അപകടത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.വീണ് പരുക്കേറ്റ് ചികിത്സയിലായതിനെ...
കൊയിലാണ്ടി :അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റി ഓഫ് ഏഷ്യ എന്ന വ്യാജ വെബ്സൈറ്റ് നല്കുന്ന ഡോക്ടറേറ്റ് നേടി പന്തലായനി മേഖലയിലെ ആറോളം പഞ്ചായത്തുകളുടെ ബിപിഒ എം. ജി ബല്‍രാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നിയോജക മണ്ഡലം ാളെ കമ്മിറ്റി പന്തലായനി...
വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി...
റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും കഴിഞ്ഞതോടെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്ന തിരക്കിലേക്കമര്‍ന്ന് നാടും നഗരവും. പെരുന്നാളിന് മുന്‍പത്തെ ഞായറാഴ്ച ദിവസത്തില്‍ ആള്‍തിരിക്കിനാല്‍ വീര്‍പ്പുമുട്ടുകയാണ് വസ്ത്രവ്യാപാര മേഖലകള്‍. കോഴിക്കോട് മിഠായിതെരുവ് രാവിലെ മുതല്‍ ജനനിബിഡമായി. പെരുന്നാള്‍ കോടി തേടിവരുന്നവരെ...
കോഴിക്കോട്: സര്‍ക്കാറിന്റെ പാലിക്കപ്പെടാത്ത ഉത്തരവുകളും മന്ത്രിമാരുടെയും എം.എല്‍.എയുടെയും ഉറപ്പുകളുമല്ല; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ഫണ്ട് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡണ്ട് ഡോ.എം.ജി.എസ് നാരായണന്, വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍...
കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോഴിക്കോട് ഹാട്രിക്കിന് ഒരുങ്ങുന്ന എം.കെ രാഘവന്...