കോഴിക്കോട് വടകരയിലാണ് മയക്കുമരുന്നു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ബഷീറിന്റെ ജീവന് രക്ഷിച്ച ഫൈജാസ് ഇപ്പോള്‍ കോഴിക്കോട് പുതിയബസ്റ്റാന്റിനു സമീപത്തെ കെവൈ റസ്റ്റോറന്റില്‍ ക്വാറന്റെയ്നിലാണ്
കോഴിക്കോട്. ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപീകരണത്തില്‍ കുറവുണ്ടാവുകയും, ക്ലസ്റ്ററുകളിലെയും കോഴിക്കോട് ജില്ലയിലെയും രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഉപാധികളോടെ പിന്‍വലിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. താഴെ പറയുന്ന വ്യവസ്ഥകള്‍...
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഈ മാസം 30 ന് പ്രഖ്യാപിക്കും. ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ക്കായി കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അടുത്തമാസം അഞ്ച് മുതല്‍ പത്ത് വരെയാണ് ദക്ഷിണമേഖല യോഗ്യത...
കോഴിക്കോട്: കട്ടന്‍ചായക്ക് പോലും ജി.എസ്.ടി ബില്‍ നല്കി പ്രതാപം കാണിക്കുന്ന ഹോട്ടലുകള്‍ അരങ്ങ് വാഴുന്ന നഗരത്തില്‍ ഒരു രൂപക്ക് ചായ നല്കി വ്യത്യസ്തനാവുകയാണ് തളിയിലെ പി.കെ കുട്ടന് എന്ന കുട്ടേട്ടന്. തളി മാരിയമ്മന്‍ ക്ഷേത്രം കഴിഞ്ഞ്...
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് മര്‍ദ്ദിച്ചതായി പരാതി. കാലില്‍ കയറി നിന്ന് കാല്പാദത്തില് ലാത്തി കൊണ്ട് പൊലീസ് മര്‍ദ്ദിച്ച യുവാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടരഞ്ഞി കല്പ്പൂര് പുത്തന്‍വീട്ടില്‍ ഹാഷിറിനെയാണ് തിരുവമ്പാടി...
നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൂര്‍ണമായും പൊളിച്ച് മാറ്റി. ഗതകാലപ്രൗഢിയോടെ തലയുയർത്തിനിന്ന പാലത്തെ കാലങ്ങളായി അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ, ഇന്നലെയുണ്ടായ അപകടമാണ് ചരിത്രശേഷിപ്പ് പൊടുന്നെ പൊളിച്ചു നീക്കുന്നതിലേക്ക് എത്തിച്ചത്. എന്നാല്‍ കോഴിക്കോടിന്റെ പൈതൃക പദ്ധതിയുടെ ഭാഗമാക്കി...
കോഴിക്കോട്: വടകര റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റഫോമിന്റെയും ഇടയില്‍ കുടുങ്ങി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി അബൂബക്കര്‍ ദിലാവര്‍ ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. ചെന്നൈ മംഗലാപുരം എഗ്മോര്‍ എക്സ്പ്രസ് വടകരയില്‍ എത്തിയപ്പോളായിരുന്നു അപകടം....
കോഴിക്കോട്: എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ പിടിയില്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒ.കെ.ശ്രീലേഷ് , ഷൈജു കാവോത്ത് എന്നിവരാണ് പിടിയിലായത്.വായ്പ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്നാണ്...
കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം.അപകടത്തില്‍ ഒന്‍പതാം ക്ലാസുകാരിയുടെ കാലിന് പരിക്കേറ്റു. നന്മണ്ട 14 ഇല്ലത്ത് വടക്കേയിലെ ദിലീപ് കുമാറിന്റെ മകള്‍ നേഹയ്ക്കാണ് പരിക്കേറ്റത്. സ്കൂള്‍ വിട്ട ശേഷം...