നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 144 നഗരസഭയ്ക്ക് കീഴില്‍ കര്‍ശനമായി നടപ്പിലാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു
ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കാനാണ് കോവിഡ് ജാഗ്രതാ ഐഡി നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു
1072 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം
താരതമ്യേന കുറഞ്ഞ സാമ്പിള്‍ ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. 24 മണിക്കൂറിനിടെ 36,027 കോവിഡ് ടെസ്റ്റുകള്‍ മാത്രമാണ് ഇന്ന് നടത്തിയിട്ടുള്ളത്
കടലൂര്‍ കോടിക്കല്‍ അബ്ദുല്ല (71), അസ്മ (56) എന്നിവരാണ് മരിച്ചത്
മൂന്നു ജില്ലകളില്‍ ഇന്ന് തൊള്ളായിരം കടന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു
കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അടച്ചിടല്‍ തീരുമാനം
തിരുവനന്തപുരത്ത് 875 പേര്‍ക്കാണ് രോഗബാധ
ഒരു കേന്ദ്രത്തില്‍, അത് സര്‍ക്കാര്‍ ഓഫീസിലായാലും ഷോപ്പുകളിലായാലും മാളുകളിലായാലും എത്തുന്നവര്‍ അവിടെ പ്രദര്‍ശിപ്പിച്ച ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക എന്നതാണ് രീതി. അതോടെ അവിടെ എത്തിയ ആളിനെക്കുറിച്ചുളള ആവശ്യമായ വിവരങ്ങള്‍ രേഖയില്‍ വരും. പിന്നീട് ആ...