GULF42 mins ago
തൊഴില്‍ തര്‍ക്ക കേസ്സുകള്‍: അബുദാബിയില്‍ 309 ദശലക്ഷം നല്കി
അബുദാബി: തൊഴില്‍ തര്‍ക്ക കേസുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 2025ല്‍ 12,536 തൊഴിലാളികള്‍ക്ക് 309 ദശലക്ഷം ദിര്‍ഹം നല്കി തീര്‍പ്പ് കല്‍പ്പിച്ചതായി അബുദാബി ലേബര്‍ കോര്‍ട്ട് വ്യക്തമാക്കി. അവകാശങ്ങള്‍ സംര ക്ഷിക്കുന്നതിലൂടെയും കടമകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെയും മൂല്യവത്തായ നടപടികളാണ്...