പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇന്നലെ രാത്രിയോടെയാണ് കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞത്.
സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റൊരു ചിത്രത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റ് പങ്കുവെച്ചതിന് മര്‍ദിച്ചെന്നാണ് മാനേജര്‍ വിപിന്‍കുമാറിന്റെ പരാതി.
കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്നതിനിടെയാണ് സീലിങ് തകര്‍ന്നുവീണത്.
ഡാമിന്റെ പരമാവധി സംഭരണശേഷി 424 മീറ്റര്‍ ആണ്.
എറണാകുളം ആലുവ അമ്പാട്ടുകാവില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.
കോതമംഗലം ഊന്നുകല്ലില്‍ ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരാണ് മരിച്ചത്.
1,596 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 10,573 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്.