18 ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ധിപ്പിച്ച് 8480 ആയി.
140 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പുറപ്പെടും മുന്‍പ് യാത്രക്കാരില്‍ ഒരാളാണ് വിമാനത്തിനുള്ളില്‍ എലി ഓടുന്നത് കണ്ടത്.
യു.കെ ഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കിയത് തീവ്രവാദത്തിന് സമ്മാനം നല്‍കുന്നതിന് പോലെയാണെന്നും ഇതിന് താന്‍ മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു.
കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഗവര്‍ണര്‍ക്ക് പങ്കെടുക്കേണ്ടതിനാലാണ് ഇതെന്നാണ് മോഹനന് കുന്നുമ്മലിന്റെ വിശദീകരണം.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം.
നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയതായിരുന്നു സുബീന്‍.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജവാന്മാര്ക്കും പരിക്കേറ്റതായാണ് വിവരം. 33 ജവാന്മാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
നഗരത്തിലെ സുര്‍സാഗര്‍ ലേക്കിനടുത്ത് തെരുവോരത്ത് പാനിപൂരി കച്ചവടം നടത്തുന്നയാള്‍ 20 രൂപക്ക് ആറ് പാനിപൂരിക്ക് പകരം നാലെണ്ണമേ കൊടുത്തുള്ളൂ. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ച 59കാരന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്