More9 years ago
ലെസ്റ്ററിന് വീണ്ടും ജയം, യുനൈറ്റഡിന് സമനില, ആര്‍സനലിനെ തകര്‍ത്ത് ലിവര്‍പൂള്‍
ലണ്ടന്‍: കോച്ച് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയതിനു ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്കു ജയം. കഴിഞ്ഞയാഴ്ച ലിവര്‍പൂളിനെ വീഴ്ത്തിയ ലെസ്റ്റര്‍ ഇന്നലെ ഹള്‍ സിറ്റിയെയാണ് ഒന്നിനെതിരെ മൂന്നു ഗോൡന് വീഴ്ത്തിയത്. ദുര്‍ബലരായ...