ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിന് ബാര്‍സിലോണ ഇറങ്ങുന്നതിന് മുന്‍പ് തന്റെ പഴയ ക്ലബ്ബിനെക്കുറിച്ച് വാചാലനായി സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ഞാന്‍ എന്ന ഫുട്ബോള്‍ താരത്തിന്റെ വളര്‍ച്ചയ്ക്ക് നിണായക പങ്കുവഹിച്ച ക്ലബ്ബാണ് ലിവര്‍പൂള്‍...
ലിവര്‍പൂളിനെതിരായ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ പടിവാതിലിലാണ് ബാഴ്സലോണ. ലിവര്‍പൂളിനെതിരെ മൂന്നു ഗോളിന്റെ ജയം ഏതു ടീമിനെ സംബന്ധിച്ചും നല്ലൊരു നേട്ടമാണ്. ലിവര്‍പൂളിന്റെ മൈതാനത്തു വച്ചു നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ ഒരു എവേ ഗോള്‍...
ബാര്‍സിലോണയുടെ സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവില്‍ വീണ്ടും അയാള്‍ അവതരിച്ചു. മെസ്സി മാജിക്കില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ ബാര്‍സ തകര്‍ത്തു. മത്സരത്തിന്റെ 26ാം മിനിറ്റില്‍ ജോര്‍ദി...
ലണ്ടന്‍:യൂറോപ്പിലെ ഫുട്ബോള്‍ ഭരണം തേടി ഇന്ന് മുതല്‍ ചൂടനങ്കങ്ങള്‍… യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുത്തന്‍ പതിപ്പിന് ഇന്ന് ഫുട്ബോള്‍ വന്‍കരയില്‍ തുടക്കമാവുമ്പോള്‍ ആദ്യ ദിവസം തന്നെ കിടിലോല്‍കിടില പോരാട്ടങ്ങള്‍. വമ്പന്‍ ക്ലബുകളും താരങ്ങളും പന്ത് തട്ടുന്നതിന്റെ...
ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ പൊതു ജനങ്ങള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റ് വൃത്തിയാക്കുകയെന്നത് ആരാധകര്‍ ഒരിക്കല്‍ പോലും ചിന്തിക്കാനിടയില്ലാത്ത കാര്യമാണ്. ആഴ്ചയില്‍ ലക്ഷങ്ങള്‍ വേതനമായി വാങ്ങുകയും ആഡംബരപൂര്‍ണമായ ജീവിതം നയിക്കുകയും ചെയ്യുന്ന താരങ്ങള്‍ക്ക് എന്തിന്റെ പേരിലാണെങ്കിലും...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ സാദിയോ മാനെയുടെയും മുഹമ്മദ് സലാഹിന്റെയും ഗോള്‍ മികവില്‍ ലിവര്‍പുളിന് ജയം. ലീഗിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഹാം യുണെറ്റഡിനെ നേരിട്ട റെഡ്സ് മറുപടിയില്ലാത്ത നാലു ഗോളിനാണ് ജയിച്ചു കയറിയത്. 19-ാം മിനുട്ടില്‍...
കെയ്റോ: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെ ഫൗള്‍ ചെയ്ത റിയാല്‍ മാഡ്രിഡ് നായകന് സെറിജിയോ റാമോസിനെതിരെ ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. ഫൗളിന് വിധേയനായ മുഹമ്മദ് സലാഹിന് തുടര്ന്നുകളിക്കുവാന്...
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് റഷ്യന്‍ ലോകകപ്പില്‍ കളിക്കും. ഇതു സംബന്ധിച്ച വാര്‍ത്ത താരം തന്നെയാണ് പുറത്തുവിട്ടത്. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് തിരിച്ചുവരവിനുള്ള സൂചന താരം...
കീവ്:മോസ്ക്കോയും കീവും തമ്മില്‍ അധികദൂരമില്ല-അഥവാ റഷ്യയും ഉക്രൈനും തമ്മില്‍ അടുത്താണ്. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും തമ്മില്‍ ഇത് വരെ വലിയ ബന്ധമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളും തമ്മില്‍ നല്ല ബന്ധമുണ്ട്. ഇന്ന് ഉക്രൈന്...
കീവ്: നാളെ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ നിരയിലെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹും സെനഗല്‍ താരം സാദിയോ മാനെയും കളത്തിലിറങ്ങുക നോമ്പു തുറന്ന ഉടനെ. ഇതു സംബന്ധിച്ച വാര്‍ത്ത ബ്രീട്ടിഷ് മാധ്യമങ്ങളാണ്...