കണ്ണൂര്‍: പലപ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയും വ്യക്തിജീവിതവും മാനിക്കാതെയാണ് സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ കണ്ടുവരുന്നത്. കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണമാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. 25 കാരനായ ചെക്കന് 48 കാരനായ പെണ്ണിനെ കെട്ടിയെന്നും പണത്തിന്...
പന്തളം: നിശ്ചയിച്ച വിവാഹത്തിനു മുമ്പ് വരന് മുങ്ങിയപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന് താലിചാര്‍ത്തി. പന്തളത്താണ് സംഭവം. വിവാഹം മുടങ്ങുമെന്നായപ്പോഴായിരുന്നു ഇത്തരത്തിലൊരു തീരുമാനമുണ്ടായത്. കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. പകല്‍...
ബശീർ ഫൈസി ദേശമംഗലം (ചില അപ്രിയ സത്യങ്ങൾ, എന്നെ പൊങ്കാല ഇട്ടോളൂ പക്ഷെ,പറയാതിരികില്ല) ശവപ്പെട്ടിയിൽ പുതുമാരൻ വരുന്നതിനും നാം സാക്ഷിയായി. ചെറുപ്പക്കാരുടെ ഒരു കുസൃതി എന്ന് പറഞ്ഞു അതിനെ ന്യായീകരിക്കുന്നവരെയും കണ്ടു. എന്തിനെയും ന്യായീകരിച്ചു അംഗീകരിക്കാൻ...
മുബൈ: ഉടന്‍ നടക്കാന്‍ പോകുന്ന ഒരു വമ്പന്‍ വിവാഹാഘോഷപരിപാടികള്‍ക്കായി ഏറെ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാലോകം. വരന് റണ്‍വീര്‍സിങ്, വധു ദീപിക പദുകോണ്‍. നവംബര്‍ 4, 15 തിയതികളിലായാണ് ഇരുവരും വിവാഹിതരാകുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും തയാറാക്കിയ...
ലക്നൗ: വിവാഹം കഴിക്കുന്നതിനായി സ്ത്രീധനം ആവശ്യപ്പെട്ട പ്രതിശ്രുതവരന്റെ തലമൊട്ടയടിച്ച് നാട്ടുകാര്‍. വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ വീട്ടുകാരോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് അസാധാരണ സംഭവങ്ങള്‍ക്ക് കാരണമായത്. ആഡംബര ബൈക്കും സ്വര്‍ണവുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. സ്ത്രീധനം തന്നില്ലെങ്കില്‍ വിവാഹം...
ന്യൂഡല്‍ഹി: വിവാഹ ചെലവ് കുടുംബങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിക്കൂടെ എന്ന് സുപ്രീം കോടതി. വിവാഹ ചെലവ് വെളിപ്പെടുത്തുന്നത് കുടുംബങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി വധു, വരന്റെ...
വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തി. പതിനാറും പതിനേഴും വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാന്‍ ന്യൂജേഴ്സി സംസ്ഥാനം നേരത്തെ അനുമതി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കുന്ന രണ്ടാമത്തെ യു.എസ് സ്റ്റേറ്റാണ്...
ശ്രീനഗര്‍: 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി രണ്ടാം റാങ്കുകാരനെ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ജീവിത പങ്കാളിയാക്കി. ഒന്നാം റാങ്കുകാരിയും യു.പി.എസ്.സി പരീക്ഷയില്‍ ചരിത്രത്തിലാദ്യമായി ഒന്നാം റാങ്കിലെത്തിയ ദളിത് പെണ്‍കുട്ടിയുമായ ടീന ദാബിയാണ് (24) കശ്മീരിലെ...
റാസല്‍ഖൈമ: റാസല്‍ഖൈമ കിരീടാവകാശിയുടെ വിവാഹത്തോടൊപ്പം നടത്തിയ ഏറ്റവും വലിയ സമൂഹ വിവാഹം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്നതായി. റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെയും എമിറേറ്റിലെ 174 നവ...
പട്ന: ബീഹാറില്‍ വരന് കഷണ്ടിയുണ്ടെന്ന് വിവാഹ വേദിയില്‍ വച്ച് തിരിച്ചറിഞ്ഞ യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. കല്ല്യാണം മുടങ്ങയിയ വരന് വധുവിന്റെ ഗ്രാമത്തിലെ നിര്‍ധനയായ യുവതിയെ വിവാഹം കഴിച്ച് പ്രതികാരം തീര്‍ത്തു. ബിഹാറിലെ സിലിഗുരിയിലാണ് സംഭവം...