News1 hour ago
”ഒരു കുടുംബം ഒരു രാഷ്ട്രം ” അബുദാബി പൊലീസിന്റെ മെയ് ദിനാഘോഷം
സമൂഹത്തിന്റെ ഐക്യവും ഊട്ടിയുറപ്പിക്കുകയും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും പുരോഗതി കൈവരിക്കുന്ന തിനും സഹായിക്കുന്ന എല്ലാവരുടെയും സംഭാവനകളെ അംഗീകരിക്കുകയും ചെയ്തുകൊണ്ടാണ് 'ഒരു കുടുംബം, ഒരു രാഷ്ട്രം' എന്ന മുദ്രാവാക്യവുമായി യുഎഇ തൊഴിലാളിദിനം ആചരിക്കുന്നത്.