ബാര്‍സലോണ: രണ്ടു ഗോളടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും ലയണല്‍ മെസ്സി തിളങ്ങിയപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ ലാസ് പല്‍മാസിനെതിരെ ബാര്‍സലോണക്ക് ജയം. കാറ്റലോണിയ ഹിതപരിശോധനയ്ക്കിടെ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍...
ബാര്‍സലോണ: നാലു ഗോളുമായി ലാലീഗ സീസണില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ അഞ്ചാം ജയമൊരുക്കിയ ലയണല്‍ മെസ്സി നൗകാംപില്‍ 300 ഗോളുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ലോക ഫുട്ബോളിലെ ശ്രദ്ധേയ മൈതാനങ്ങളിലൊന്നായ നൗകാംപില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന് 300...
ബാഴ്സലോണ: ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി നെയ്മറിനു പിന്നാലെ ക്ലബ്ബ് വിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് താല്‍ക്കാലിക വിരാമം. അര്‍ജന്റീനിയന്‍ താരം ബാഴ്സയുമായുള്ള കരാര്‍ 2021 വരെ പുതുക്കിയതായാണ് പുതിയ വിവരം. ഇതോടെ മെസ്സിയെ തങ്ങളോടൊപ്പം...
മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്കുമായി മിന്നിയപ്പോള്‍ സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ മൂന്നാം ജയം. എതിരില്ലാത്ത അഞ്ച് ഗോളിലാണ് ബാര്‍സ എസ്പാന്യോളിനെ തോല്‍പ്പിച്ചത്. അതേസമയം, തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സമനില വഴങ്ങേണ്ടി...
മെന്‍ഡിസോറോസ: ലാ ലിഗയില്‍ 350 ഗോളുകള്‍ എന്ന ചരിത്രം രചിച്ച മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ സീസണിലെ രണ്ടാം മത്സരത്തിലും ബാഴ്സക്ക് വിജയം. ആദ്യമായാണ് ഒരു താരം ലാലിഗയില്‍ ഇത്രയേറെ ഗോളുകള്‍ നേടുന്നത്. ചരിത്രനേട്ടം സ്വന്തമാക്കിയ...
ബാഴ്സലോണ: ഫുട്ബോള്‍ ലോകത്ത് കളിക്കാരുടെ കൂടുമാറ്റം കൊഴുക്കുന്നതിനിടെ ബാഴ്സലോണയെ പ്രതിരോധത്തിലാക്കി ലോക ഫുട്ബോളര് ലയണല്‍ മെസ്സി. ബാഴ്സയില്‍ നിന്നും കളം മാറുമെന്ന സൂചനകളുമായി സൂപ്പര്‍ താരം രംഗത്തെത്തിയതായാണ് ഫുട്ബോള്‍ ലോകത്തെ പുതുയി വാര്‍ത്ത. ബാഴ്സയില്‍ നിന്ന്...
മാഡ്രിഡ്: വരുമാനത്തില്‍ റെക്കോര്‍ഡിട്ട് മുന്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാര്‍സലോണ. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബാര്‍സയുടെ വരുമാനം 708 ദശലക്ഷം യൂറോ (5250 കോടി രൂപ)യാണെന്ന് ക്ലബ്ബ് വക്താവ് ജോസപ് വിവെസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കൂട്ടി കണ്ടതിനേക്കാള്‍...
റൊസാരിയോ: ലയണല്‍ മെസ്സിയുടെ വിവാഹ സല്‍ക്കാരത്തെ തുടര്‍ന്ന് ബാക്കിയായ ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ബാങ്ക് ഏറ്റെടുത്തു. ബാക്കിയാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റൊസാരിയോ നഗരത്തിലെ ഫുഡ് ബാങ്കിന് നല്കുന്ന വിധത്തിലാണ് വിവാഹ സല്ക്കാരത്തിനുള്ള...
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ബാല്യകാല സുഹൃത്ത് റോകുസോയും വിവാഹിതരായി. അര്‍ജന്റീനയിലെ റോസാരിയോ നഗരത്തിലെ സിറ്റി സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം വൈകിട്ട് ഏഴിനായിരുന്നു വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെട ഇരുനൂറ്റി...
വര്‍ത്തമാന ഫുട്ബോളിലെ മികച്ച കളക്കാരനെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിക്ക് ഇന്ന് മാംഗല്യം. ബാല്യകാല സുഹൃത്തും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ആന്റോനെല്ല റോക്കുസോയെ ആണ് മെസ്സി വിവാഹം ചെയ്യുന്നത്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ നടക്കുന്ന ആഢംബര...