ബാഴ്സലോണ: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗ്രൗണ്ടില്‍ നടത്തുന്ന മാജിക്കുകള്‍ കണ്ടുമടുത്തവരാണ് മെസി ആരാധകര്‍. ബാഴ്സയുടെ ലോക നായകന് തുകല്‍പന്തു കൊണ്ട് കളത്തില്‍ നടമാടുന്നു സ്കില്ലുകള്‍ കണ്ട് ദിനം പ്രതി അത്ഭുതം കൊള്ളുകന്നവരാണവര്. ഡ്രിബിളിങില്‍...
ലണ്ടന്‍: ഫിഫ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറായി പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം കൃസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തുവെങ്കിലും ഏറ്റവും മികച്ച താരത്തിനുള്ള തന്റെ വോട്ട് റൊണാള്‍ഡോ നല്‍കിയത് റയലിലെ സഹതാരം ലുക്കാ മോദ്രിച്ചിന്. പോര്‍ച്ചുഗലിന്റെ...
ബാര്‍സലോണ: ലാലിഗയില്‍ മാലഗക്കെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സി പൊരുതിക്കളിക്കുമ്പോള് ഗാലറിയില്‍ താരം മറ്റൊരു ‘മെസ്സി’യായിരുന്നു. രൂപത്തിലും ഭാവത്തിലും ലയണല്‍ മെസ്സിയുടെ തനിപ്പകര്‍പ്പായ റിസ പറസ്തേഷ്, തന്റെ ഇഷ്ടതാരത്തിന്റെ കളി നേരില്‍ കാണാന്‍ നൗകാംപിലെത്തിയത് ഗാലറിയുടെ ആഘോഷമായി....
മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ കരുത്തരായ ബാര്‍സലോണക്ക് സീസണിലെ എട്ടാം ജയം. പുതിയ സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്ന മുന്‍ ചാമ്പ്യന്മാര് എതിരില്ലാത്ത രണ്ടു ഗോളിന് മാലഗയെയാണ് വീഴ്ത്തിയത്. സെവിയ്യയെ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്ത് വലന്‍സിയ...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.സ്.ജി ടീമുകള്‍ക്ക് ജയം. ചെല്‍സിയും എ.എസ് റോമയും 3-3 സമനിലയില്‍ പിരിഞ്ഞപ്പോള്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെ ക്വാറബാഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. നൗകാംപില്‍ നടന്ന...
ലയണല്‍ മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര് എന്ന് ബാര്‍സലോണയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ പൗളിഞ്ഞോ. ലോക ഫുട്ബോളിലെ വിലയേറിയ താരമായ നെയ്മറിനൊപ്പം ബ്രസീല്‍ ടീമില്‍ കളിച്ചിട്ടുണ്ടെങ്കിലും മെസ്സിയാണ് മികച്ച താരം എന്ന് പൗളിഞ്ഞോ പറഞ്ഞു. ‘ദേശീയ...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങി. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്സ്പര്‍ ആണ് മാഡ്രിഡിനെ സാന്റിയാഗോ ബര്‍ണേബുവില്‍ 1-1 സമനിലയില്‍ തളച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍...
ക്വിറ്റോ: നിര്‍ണായക മത്സരത്തില്‍ നിറഞ്ഞാടിയ ലയണല്‍ മെസ്സിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ അര്‍ജന്റീന ലോകകപ്പിന്. ഇക്വഡോറിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് മെസ്സിയും സംഘവും റഷ്യയിലേക്ക്...
മെസ്സി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് മറഡോണ ആരാധകര്‍: കെംപസ് ബ്യൂണസ അയേഴ്സ്: ലിയോ മെസ്സി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമായിരിക്കുമെന്ന് അര്‍ജന്റീന ഇതിഹാസ താരം മരിയോ കെംപസ്. അര്‍ജന്റീനയും മെസ്സിയും ഇല്ലാത്ത...
ക്വിറ്റോ: ലയണല്‍ മെസ്സിയടക്കമുള്ള അര്‍ജന്റീന കളിക്കാര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തിന് ഇക്വഡോറില്‍ വിമാനമിറങ്ങി. 2018 ലോകകപ്പിനുള്ള യോഗ്യത നേടുക എന്ന ലക്ഷ്യത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ട് എത്തിയ താരങ്ങള്‍ക്ക് കനത്ത സുരക്ഷാ സൗകര്യങ്ങളാണ്...