ലണ്ടന്‍: ലോകകപ്പ് ഫുട്ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദ മല്‍സരങ്ങളില്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനയും പോര്‍ച്ചുഗലും ഇംഗ്ലണ്ടും ജയിച്ചപ്പോള്‍ കപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഓസ്ട്രിയ, കൊളംബിയ, പെറു, മെക്സിക്കോ ടീമുകളും ജയിച്ചു കയറിയപ്പോള്‍ കരുത്തരായ...
മാഞ്ചസ്റ്റര്‍: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനാ ടീമിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. ബാര്‍സലോണയില്‍ നിന്ന് വിമാന മാര്‍ഗമെത്തിയ മെസ്സി, പരിശീലന...
ബാര്‍സ: ലാലിഗയില്‍ ബാര്‍സലോണയുടെ കുതിപ്പ് തുടരുന്നു. അത്ലറ്റിക്ക് ബില്‍ബാവോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാര്‍സ തകര്‍ത്തത്. ലാലീഗ സീസണില്‍ സൂപ്പര്‍ താരം ലിയോ മെസി 25-ാമത് ഗോള്‍ നേടിയ പോരാട്ടത്തില്‍ ബാര്‍സിലോണ രണ്ട് ഗോളിന് അത്ലറ്റികോ...
റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പില്‍ മുത്തമിട്ടാല്‍ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലയണല്‍ മെസ്സിയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. അഞ്ചു വട്ടം ലോകഫുട്ബോളര്‍ പട്ടം ചൂടിയ ഇരുവരുടേയും അവസാന ലോകകപ്പായാണ് റഷ്യയെ പലരും കാണപ്പെടുന്നത്. സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ക്ക്...
കമാല്‍ വരദൂര്‍ ലിയോ മെസിയാണ് മൈതാനത്ത് കളിക്കുന്നതെങ്കില്‍ ഗോളുകളുടെ സൗന്ദര്യം വിവരിക്കാന്‍ പുതിയ വിശേഷണങ്ങള്‍ വേണ്ടി വരും. കളി പറയുന്ന ടെലിവിഷന്‍ കമന്റേറ്ററും ഓണ്‍ലൈനില്‍ തല്‍സമയം കളിയെ അപഗ്രഥിക്കുന്നവര്‍ക്കും വാര്‍ത്തകള്‍ എഴുതുന്ന റിപ്പോര്‍ട്ടറും വാട്ട്സാപ്പില്‍ ദൃശ്യങ്ങളെ...
മാഡ്രിഡ്: ബാഴ്സലോണ സ്പാനിഷ് ലാ ലിഗാ കിരീടത്തിലേക്ക് ഒരു ചുവടു കൂടി മുന്നോട്ടു വെച്ചു. കിരീട പോരാട്ടത്തിന് ബാഴ്സയുടെ വലിയ വെല്ലുവിളി ആയി കരുതപ്പെട്ട അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ബാഴ്സയ്ക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം....
മാഡ്രിഡ്: കിരീടപോരാട്ടത്തിലേക്ക് കടക്കുന്ന സ്പാനിഷ് ലാലീഗയില്‍ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്. ദുര്‍ബ്ബലരായ ലാസ് പാല്‍മാസാണ് സമനിലയില്‍ തളച്ച് ബാഴ്സയെ ഞെട്ടിച്ചത്. ലാലീഗയില്‍ ഗ്രീസ്മാന്റെ മികവില്‍ കരുത്തുറ്റ പോരാട്ടം തുടരുന്ന അത്ലറ്റിക്കോ മാഡ്രിഡിനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പാണ്...
മാഡ്രിഡ്: ലോക ഫുട്ബോള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് മുന്‍നിരക്കാരുണ്ട്-കൃസ്റ്റിയാനോ റൊണാള്‍ഡോയും ലിയോ മെസിയും പിന്നെ നെയ്മറും. ഇവരുടെ സ്ക്കോറിംഗ് പാടവം പലപ്പോഴും വലിയ ചര്‍ച്ചയാവുമ്പോള്‍ അത്ലറ്റികോ മാഡ്രിഡ് എന്ന ക്ലബിന്റെ ഗോള്‍വേട്ടക്കാരനായ അന്റോണിയോ ഗ്രീസ്മാന് എന്ന...
പാരിസ്: പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് പരിക്ക്. ഫ്രഞ്ച് ലീഗില്‍ മാഴ്സേക്കെതിരായ ‘ലെ ക്ലാസിക്ക്’ മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് പരിക്കേറ്റ താരത്തിന് സ്ട്രെച്ചറില്‍ കളംവിടേണ്ടി വന്നത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് പി.എസ്.ജി...
മാഡ്രിഡ് : ലാലീഗയില്‍ ബാര്‍സലോണ അപരാജിത കുതിപ്പ് തുടരുന്നു. ജിറുണക്കെതിരെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സ്വന്തം മൈതാനത്ത് ബാഴ്സ വിജയം കൊയ്തത്. മൂന്നാം മിനുട്ടില്‍ . ബാഴ്സയുടെ പ്രതിരോധപ്പിഴവിലൂടെ പോര്ടുവിന്റെ ഗോളില്‍ ജിറുണയാണ് ആദ്യം...