ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ബാല്യകാല സുഹൃത്ത് റോകുസോയും വിവാഹിതരായി. അര്‍ജന്റീനയിലെ റോസാരിയോ നഗരത്തിലെ സിറ്റി സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം വൈകിട്ട് ഏഴിനായിരുന്നു വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെട ഇരുനൂറ്റി...
വര്‍ത്തമാന ഫുട്ബോളിലെ മികച്ച കളക്കാരനെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിക്ക് ഇന്ന് മാംഗല്യം. ബാല്യകാല സുഹൃത്തും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ആന്റോനെല്ല റോക്കുസോയെ ആണ് മെസ്സി വിവാഹം ചെയ്യുന്നത്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ നടക്കുന്ന ആഢംബര...
മാഡ്രിഡ്: 2006 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഫോര്‍ ഫോര്‍ ടു മാഗസിന്റെ കവര്‍ ചിത്രം ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോയുടേതായിരുന്നു. വലിയ റൊണാള്‍ഡിഞ്ഞോ ചിത്രത്തിനരികില്‍ മീശ മുളക്കാത്ത ഒരു പയ്യന്- ലിയോ മെസി. ചിത്രത്തിന്റെ തലക്കെട്ട് ഇപ്രകാരം-റൊണാള്‍ഡിഞ്ഞോ...
മാഡ്രിഡ്: ബാര്‍സിലോണ സൂപ്പര്‍ താരം ലിയോ മെസിക്ക് അടുത്ത മാസം പ്രായം 30. ഇന്നലെ അദ്ദേഹം സ്വന്തം ക്ലബിനായി മുപ്പതാമത് കപ്പും സ്വന്തമാക്കി. കിംഗ്സ് കപ്പ് ഫുട്ബോളില്‍ ബാര്‍സിലോണ അലാവസിനെ 3-1ന് തകര്‍ത്തപ്പോള്‍ ഫൈനലിലെ...
മാഡ്രിഡ്: കോപ്പ ഡെല്‍ റെ ഫുട്ബോള്‍ കിരീടം നിലനിര്‍ത്തി ബാഴ്സലോണ. കലാശപ്പോരാട്ടത്തില്‍ അലാവസിനെ 3-1ന് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ മൂന്നാം കിരീടം ബാഴസ സ്വന്തമാക്കിയത്. ലയണല്‍ മെസിയുടെ മാജികിലൂടെ വിസ്മയം തീര്‍ത്ത പ്രകടനമാണ് ബാഴ്സ പുറത്തെടുത്തത്. 30-ാം...
ബ്യൂണസ് ഐറീസ്: നിറംമങ്ങിയ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ജീവന് നല്കി ഫിഫ നടപടി. റഫറിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് നേരിട്ട സസ്പെന്ഷന് ഫിഫ വെട്ടിക്കുറച്ചതാണ് അര്‍ജന്റീനക്ക് അശ്വാസമായത്. ഇതോടെ ശേഷിക്കുന്ന ലോകകപ്പ്...
എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബാര്‍സിലോനയെയും, വിജയ രാത്രിയുടെ അവതാരമായി മാറിയ ലയണല്‍ മെസിയെയും മതിമറന്ന് അഭിനന്ദിക്കുകയാണ് ഫുട്ബോള്‍ ലോകം. ഇരട്ടഗോളുകളുമായി തിമര്‍ത്താടിയ മാജിക്കല്‍ മെസ്സി, ബാഴ്സക്കായി തന്റെ 500-ാം...
എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബാര്‍സിലോനയെയും, വിജയ രാത്രിയുടെ അവതാരമായി പിറന്ന മാജിക്കല്‍ മെസിയേയും ഓര്‍ത്ത് ആഘോഷത്തിലാണ് ഫുട്ബോള്‍ ലോകം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോളുകളുമായി (39, 90)...
ബാര്‍സിലോണ: നെയ്മര്‍ എന്ന ബ്രസീലുകാരന് തന്റെ സഹതാരം ഡാനി ആല്‍വസിന്റെ ചുമലില്‍ മുഖം പൂഴ്ത്തി വിതുമ്പിയതിലുണ്ട് ആ ആഘാതം. ആക്രമണ ഫുട്ബോളിന്റെ ശക്തമായ സൗന്ദര്യം ലോകത്തിന് മുന്നില്‍ പലവട്ടം തെളിയിച്ച ബാര്‍സിലോണ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ...
മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന് 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്. അതേസമയം, ലാ...