2021 മാര്‍ച്ച് 31നകം ടെലികോം ഓപ്പറേറ്റര്‍മാര്‍ കുടിശ്ശികയില്‍ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനത്തില്‍ പറക്കുമ്പോഴും കപ്പലില്‍ യാത്രചെയ്യുമ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സംവിധാനമൊരുങ്ങുന്നു. പദ്ധതി നടപ്പിലാക്കാന്‍ നിയമനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആകാശ, കടല്‍ യാത്രകളില്‍ വോയ്സ്, ഡേറ്റാ സേവനങ്ങള്‍...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു കോളജ് വിദ്യാര്‍ത്ഥി പ്രതിദിനം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെന്ന് പഠനം. അലിഗഡ് മുസ്്ലിം യൂണിവേഴ്സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആശങ്ക ഉയര്‍ത്തുന്ന...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം അറിയാന്‍ ഏറ്റവും കൂടുതല്‍ പേരും ആശ്രയിച്ചത് മൊബൈല്‍ ഫോണിനെ. 16 ശതമാനം പേര് ലാപ്ടോപ്പുകളെയും ഡെസ്ക്ടോപ്പുകളെയും ആശ്രയിച്ചപ്പോള്‍ രണ്ട് ശതമാനം പേര് ഫലമറിയാനായി ടാബ്ലെറ്റുകള് ഉപയോഗിച്ചു. എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന ദിവസമായ മെയ്...
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളില്‍ 4 ജി ഫീച്ചര്‍ ഫീച്ചറൊരുക്കി ഇന്ത്യന്‍ ടെലികോമില്‍ ഇന്റര്‍നെറ്റ് വിപ്ലവം നടത്തിയ റിലിയന്‍സ് ജിയോ പുതിയ പദ്ധതിക്കൊരുങ്ങുന്നു. സിം കാര്‍ഡ് ഉള്ള ലാപ്ടോപ്പുമായ പ്രൊഫഷണല്‍ മേഖലയെ പിടിച്ചെടുക്കാനുള്ള പുതിയ വമ്പന്‍ പദ്ധതിയുമായാണ്...
ബെയജിംഗ്: റിപ്പെറിങിനായി കടയില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ചൈനയിലെ ഗന്‍സു പ്രവശ്യയിലാണ് സംഭവം. ഫോണ്‍ പരിശോധിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് പരിശോധിക്കുന്നയാളുടെ ദേഹത്തേക്ക് തീപടരുകയും ഷോപ്പിലെ ആളുകള്‍ ഭയന്ന് ഷോപ്പിനു പുറത്തേ്ക്കു...
ദുബൈ: സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം വര്‍ഷം നടത്തിയ രണ്ട് ഫുട്ബോള്‍ പ്രേമികള്‍ക്കെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം തുടങ്ങി. പ്രതിയോഗികളായ രണ്ട് ക്ലബ്ബുകളിലെ ഫാനുകളാണ് പരസ്പരം വ്യാപകമായി സോഷ്യല്‍ മീഡിയ വഴി അസഭ്യം പറഞ്ഞിട്ടുള്ളത്....
അശ്റഫ് തൂണേരി ദോഹ: മൊബൈല്‍ ഫോണ്‍ സാങ്കേതിക സംവിധാനത്തില്‍ 5ജി ശൃംഖലയിലേക്ക് മാറുന്ന ആദ്യ ലോക രാഷ്ട്രമായി ഖത്തര്‍ മാറുന്നു. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഖത്തര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വോഡഫോണ്‍ ഉള്‍പ്പെടെ ഓപ്പറേറ്റര്‍മാര്‍ക്ക് ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവുമെന്നും...
ന്യൂഡല്‍ഹി: സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവില്‍ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നടത്തിയ കള്ളക്കളി പുറത്ത്. ബയോമെട്രിക് വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് 31.12 ലക്ഷം ഉപഭോക്താക്കളെ ‘എയര്‍ടെല്‍ പേമേന്റ് ബാങ്കി’ല്‍...
ബംഗളൂരു: യുവാക്കളെ അശ്ലീല വെബ്സൈറ്റുകളില്‍ നിന്നും നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല ടീം. യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷണ വിദ്യാര്‍ത്ഥികള്‍ ന്യൂറോളജി പ്രഫസര്‍ ഡോ.വിജയ്നാഥ് മിശ്രയുടെ സഹായത്തോടെ രൂപീകരിച്ച ആപ്ലിക്കേഷനാണ് ഇപ്പോള്‍ പോണ്...