ചെന്നൈ: എം എസ് എഫ് ദേശീയ കമ്മറ്റി നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഡിസംബര്‍ 17 ന് ബംഗളൂരു ഫ്രേസര്‍ ടൗണിലുള്ള സവേരി ഓഡിറ്റോറിയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന നാഷണല്‍...
വടകര: വടകര മണ്ഡലം പ്രസിഡന്റായി അന്‍സീര്‍ പനോളിയേയും(ഏറാമല) ജനറല്‍ സിക്രട്ടറയായി മന്‍സൂര്‍ ഒഞ്ചിയ(ഒഞ്ചിയം)ത്തേയും തിരഞ്ഞെടുത്തു.സഫീര്‍ കെ.കെ (വടകര) യാണ് ട്രഷറര്‍.മറ്റ് ഭാരവാഹികളായി മുഹമ്മദ് ഹാഷിര്‍ (ഒഞ്ചിയം) റമീസ്.കെ.എം.പി(വടകര)എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും സഈദ്.എന്‍.പി.കെ(ചോറോട്) മുസ്ഥഫ കല്ലാമല (അഴിയൂര്‍)...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കോഴിക്കോട് ജില്ലാ പ്രതിനിധി സ്ഥാനം എം.എസ.്എഫ് നിലനിര്‍ത്തി. ഭരണ സ്വാധീനം ഉപയോഗിച്ച് യു.യു.സിമാരെ ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയും നിരന്തരമായി വെല്ലുവിളിച്ചും എസ്.എഫ്.ഐ നടത്തിയ തരംതാണ...
വടകര : എം.എസ്.എഫ് ജില്ലാ ട്രഷറര്‍ അഫ്നാസ് ചോറോടിനെ ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് വീടു കയറി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തം. അനുമതിയില്ലാതെ പ്രകടനം വിളിച്ചെന്ന, പിഴ ഈടാക്കി വിടാവുന്ന കേസിലാണ്...
ശ്രീകണ്ടപുരം (കണ്ണൂര്‍) : സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ശിശുദിനമാഘോഷിച്ച് മെഡിഫെഡ്. കണ്ണൂരിലെ ശ്രീകണ്ഠപുരത്തെ സാന്‍ ജോര്‍ജിയ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു എം.എസ്.എഫിന്റെ പോഷക സംഘടനയായ ശിശുദിനാഘോഷമായ ‘ചിത്രശലഭങ്ങള്‍’ പരിപാടി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള വിഭിന്ന ശേഷിയുള്ള...
കോഴിക്കോട്: കാലികറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിച്ചില്ലെങ്കില്‍ ഫീസ് ബഹിഷ്കരണ സമരത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിണ്ടന്റ് മിസ്ഹബ് കീഴരിയൂര്‍ ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്‍...
കോഴിക്കോട് :കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സര്‍ സി രവീന്ദ്രനാഥിന്റെ ആര്.എസ്എ.സ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു . ആര്.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കു...
കോഴിക്കോട്: ദീന് ദയാല്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിദ്യാലയങ്ങളില്‍ ആചരിക്കണമെന്ന കേരള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും ആഘോഷങ്ങളുമായി മുന്നോട്ടുപോയാല്‍ എംഎസ്എഫ് ബഹിഷ്കരണ സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം പി...
കോഴിക്കോട്: കാരാട്ട് റസാഖ് എം.എല്‍.എയുടെ വീട് ഉപരോധിച്ച എം.എസ്.എഫ് നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കെ.ടി റഊഫ്, ലത്തീഫ് തുറയൂര്‍, അഫ്നാസ് ചോറോട് ,കെ.ടി ജാസിം ,കെ.സി ഷിഹാബ്, സ്വാഹിബ് മുഹമ്മദ്, ഷമീര്‍ പാഴൂര്‍, ജീലാനി,...
കൊച്ചി: ഇടതുപക്ഷ ഭരണത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നാഥനില്ലാകളിയാണെന്നും സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം കേരളത്തെ പിന്നോട്ടു നയിക്കുകയാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. പാഠപുസ്തക അച്ചടിയിലെയും വിതരണത്തിലെയും അപാകതകള്‍ പരിഹരിക്കാന്‍ കഴിയാത്ത വിദ്യാഭ്യാസ മന്ത്രിക്ക് തുടരാന്‍...