മൂന്നു കോടി അറുപതുലക്ഷം രൂപ ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും നിര്‍മിച്ചത്.
ഒമ്പത് വര്‍ഷം മുമ്പ് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേര് നഷ്ടപരിഹാര തുകയായ 3,81,000 രൂപ സബ് കോടതിയില്‍ അടച്ചു. 1,29,000 രൂപ...
വണ്‍വേ തെറ്റിചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വാഹനമാണ് വണ്‍വേ തെറ്റിച്ചത്. വൈകീട്ട് 4:30യോടെ കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലാണ് സംഭവം. മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം...
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട്...
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സമ്മാനമായി സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഫര്‍ണിച്ചര്‍ വാങ്ങി നല്കി എന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം
ലുഖ്മാന് മമ്പാട് കോഴിക്കോട്: കോലീബി ദുരാരോപണവും വോട്ടുകച്ചവട നുണക്കഥകളും രചിക്കുന്ന സി.പി.എമ്മിന് കനത്ത പ്രഹരമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് തന്നെ ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന സ്ഥിരീകരണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിനോടുള്ള...
കോഴിക്കോട്: ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പക്ഷത്തിന്റെ വോട്ട് തനിക്ക് കിട്ടിയെന്ന് കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രകാശ് ബാബു. ഇടതു സ്ഥാനാര്‍ഥി എ.പ്രദീപ്കുമാറിനോട് റിയാസ് അനുകൂലികള്‍ക്ക് കടുത്ത വിരോധം നിലനില്‍ക്കുന്നതിനിടെയാണ് ഇടതുപക്ഷ വോട്ടുകള്‍ ലഭിച്ചെന്ന...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റിയാസ്. മോദിയുടെ മൂന്നുവര്‍ഷത്തെ ഭരണപരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പൗരാവകാശ ലംഘനമാണ്. ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചയാണ് ഇിതലൂടെ കാണുന്നത്....