ജില്ലാ സംഗമങ്ങൾക്ക് ഇന്ന് (നവംബർ 15 ബുധൻ) തുടക്കം
മുസ്ലിംലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ കേരളത്തിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുമ്പിൽ മറ്റന്നാള്‍ മുസ്ലിംലീഗ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് വച്ച് നടത്തിയ മഹാറാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സാധിക്കുന്ന ഏത് വിധത്തിലും അവിടെ പ്രയാസവും വേദനയും അനുഭവിക്കുന്ന സഹോദരി സഹോദരന്മാർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിന്റെ സാദ്ധ്യതകളെ പറ്റി ചർച്ച ചെയ്തു
സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാക്കണമെന്ന പരമ്പരാഗത ഇന്ത്യൻ നയം ഉയർത്തിപ്പിടിക്കുന്നതിനും ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മുസ്ലിംലീഗ് മഹാറാലി സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ പാണക്കാട് ഹാളിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എമാരുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരതയാണ് ഇസ്രായേൽ ഫലസ്തീനിൽ നടപ്പിലാക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു
ബാങ്ക് ഗ്യാരന്റിയില്‍ 47 ലക്ഷം രൂപ തിരിച്ചുനല്‍കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് രാഹുൽഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുക്കേണ്ടതുള്ളതുകൊണ്ടാണ് സമ്മേളനം മാറ്റിവെച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. കെ എം ഖാദർ മൊയ്തീൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു