പനാജി: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം പനാജിയില്‍ നടക്കും. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്ലറോടും ബെനിറ്റോ മുസ്സോളിനിയോടും താരത്മ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങ്. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു സിങിന്റെ വിമര്‍ശനം. ലോകത്തിന് ഇവരെ പോലുള്ള...
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണ പരിപാടികള്‍ക്കുമായി ചെലവഴിച്ചത് 3044 കോടി രൂപ. ബി.എസ്.പി. നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും...
ഡറാഡൂണ്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സി.ആര്. പി.എഫ് ജവാന്മാര് കൊല്ലപ്പെടുമ്പോഴും അതിനു ശേഷമുള്ള മണിക്കൂറുകളിലും രാജ്യം വിറങ്ങലിച്ചു നില്ക്കുമ്പോള് പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തരാഖണ്ഡിലെ...
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവമിര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിക്ക് ചൈനയെ പേടിയാണെന്ന് നരേന്ദ്രമോദിക്ക് ചൈനയെ ഭയമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം ചൈന തടഞ്ഞതിനോട്...
ചെന്നൈ: ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജില്‍ വിദ്യാര്‍ത്ഥികളുമായി വിവിധ വിഷയങ്ങളില്‍ സംവദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംവാദത്തില്‍ റഫാലും അഴിമതിയുമെല്ലാം വിഷയമായി. ടീഷര്‍ട്ടും ജീന്‍സും ധരിച്ചായിരുന്നു രാഹുലിന്റെ വരവ്. ഇത് വിദ്യാര്‍ത്ഥികളുള്‍പ്പെടെ എല്ലാവരിലും കൗതുകമുണര്‍ത്തി....
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. ഇന്ന് വൈകീട്ടോടെ തൃശൂരിലെത്തുന്ന രാഹുല്‍ നാളെ കോഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. വ്യാഴാഴ്ച്ച തൃപ്രയാറില്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ്...
ഔറംഗബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള മോദി ജാക്കറ്റുകള്‍ക്ക് വന്‍തിരിച്ചടി. മഹാരാഷ്ട്രയില്‍ മോദി ജാക്കറ്റുകള്‍ എന്ന പേരില്‍ വിറ്റിരുന്ന ഹാഫ് സ്ലീവ് കോട്ടുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്. 2014 ല്‍ ദിവസം 35 ജാക്കറ്റ്...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. നിങ്ങളുടെ വോട്ടുകള്‍ ആയുധമാണെന്നും അത് തെറ്റായ രീതിയില്‍ പ്രയോഗിക്കരുതെന്നും അഹമ്മദാബാദിലെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇടപാടില്‍ പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച...