ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തിലാണ് നടന് കുഞ്ചാക്കോ ബോബന് മറുപടിയുമായി സംഘടന രംഘത്തെത്തിയത്
കുഞ്ചാക്കോ ബോബന് നായകനായെത്തിയ അഞ്ചാം പാതിരാ, ന്നാ താന്‍ കേസ് കൊടുക്ക് എന്നീ ചിത്രങ്ങള്‍ നേരത്തെ അന്‍പതു കോടി ക്ലബ്ബില്‍ എത്തിയിരുന്നു.
അവധിദിനമായ ഞായറാഴ്ച കേരളത്തിൽ നിന്ന് മാത്രം മൂന്നു കോടിയില്‍പരം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്.
ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുക