തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നിഷേധിച്ചു. സ്കൂള്‍ കുട്ടികള്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. എന്നാല്‍...
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷ പ്രതികരണവുമായി കെഎം ഷാജി എം.എല്‍.എ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയര്‍ന്നതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ...
കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. കിഫ്ബി മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട നേതാവ് രമേശ് ചെന്നിത്തല, ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി. കിഫ്ബിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷത്തെ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ അകമ്പടി വാഹനം നിയന്ത്രണം വിട്ടു അപകടത്തില്‍ പെട്ടു. അപകടത്തില്‍ സിഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം വെമ്പായം കൊപ്പത്ത് വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം രണ്ട്...
കണ്ണൂര്‍: കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ പ്രസ് ക്ലബ് മീറ്റ് ദിപ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തെയും നിയമസഭയെയും അറിയിക്കാതെയുള്ള മസാലബോണ്ട് ഇടപാട് സംമ്പന്ധിച്ച് നിരവധി...
ഫിര്‍ദൗസ് കായല്‍പ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.എന്‍.സി ലാവ്ലിന് കമ്പനിയുമായി ബന്ധപ്പെട്ട് വീണ്ടുമൊരു അഴിമതിക്ക് കളമൊരുങ്ങുന്നതായി രേഖകളുടെ പിന്‍ബലത്തോടെ...
മലപ്പുറം: കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയത് എസ്.എന്‍.സി ലാവ്ലിന് ഓഹരി ഉടമകളായ കനേഡിയന്‍ കമ്പനി സി.ഡി.പി.ക്യൂ ആണെന്ന കാര്യം ഇത്രയും നാള് മറച്ചുവെച്ചത് എന്തിനാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. മലപ്പുറത്ത് മീറ്റ് ദി...
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്ലിന് കമ്പനിയില്‍ പങ്കാളിയായ സിഡിപിക്യു എന്ന കമ്പനി ഫണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ധനമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു....
കോട്ടയം: ഹസ്തദാനത്തിന് ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പാലായില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കോണിയിറങ്ങി വരികയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ പാര്‍ട്ടി പ്രവര്ത്തകന് ഹസ്തദാനത്തിനായി കൈ നീട്ടി. എന്നാല്‍...
കൊച്ചി: തൊടുപുഴയിലെ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുഞ്ഞിനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ആരോഗ്യനില ആഗുരുതരമായി തുടരുകയാണ്. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാതെ...