കൊച്ചി: ഡി.സി.സി ഓഫീസില്‍ നടന്ന യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ച.യില്‍ യു.ഡി.എഫ് പുറത്തിറക്കിയ പാഴായ 1000 ദിനങ്ങള്‍ എന്ന ലഘുലേഖയുടെ പ്രകാശനം നടന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ആയിരം ദിവസം ആഘോഷിക്കുമ്പോള്‍ അത് കേരളത്തിന് പാഴായി പോയ...
കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ഹീനമാണെന്നും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വീണ്ടുവിചാരമില്ലാത്തവര്‍ നടത്തിയ പ്രവര്‍ത്തനമാണിത്. ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും അപകീര്‍ത്തിപ്പെടുത്തിയ രണ്ട് കൊലപാതകങ്ങളെ ഒരു തരത്തിലും...
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കി എന്‍.എസ്.എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയേയും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനേയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ ഒരു...
തിരുവനന്തപുരം: പെരിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പൊലീസിനു മേല്‍ രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടെന്നും നിഷ്പക്ഷമായി അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും യുവ എം.എല്‍.എ വി.ടി ബല്‍റാം എം.എല്‍.എ. കാസര്‍ക്കോട് കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തില്‍ത്തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ...
കാസര്‍ഗോഡ് സംഭവത്തില്‍ പൊലീസും ആഭ്യന്തര വകുപ്പും ഒളിച്ചുകളിക്കുന്നു കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിണറായി വിജയന്റെ അറിവും...
തിരുവനന്തപുരം: കാസകോട് കല്ലിയോടുണ്ടായ ഇരട്ട കൊലപാതകങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനനന്തപുരത്തെ ആഭ്യന്തരവിമാനത്താവളത്തില്‍ വെച്ചാണ് കാസര്‍കോട് കൊലപാതത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്. എന്നാല്‍...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ 1000 ദിവസം ആഘോഷിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറങ്ങി. പ്രളയപുനര്‍നിര്‍മാണത്തിന് പണമില്ലാതെയിരിക്കുകയും ദൈനംദിനച്ചെലവിന് പണം കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്യുന്നതിനിടെയാണ് ഈ ധൂര്‍ത്ത്. പ്രളയത്തിന് ശേഷം പണമില്ലാത്തതിന്റെ പേരില്‍...
കണ്ണൂര്‍ വിമാനത്താവളം അമിത്ഷാക്ക് തുറന്നുകൊടുത്ത്, കാവി പരവതാനി വിരിച്ച് സ്വീകരിച്ച കേരള മുഖ്യമന്ത്രി, മമതാ ബാനര്‍ജിയുടെ പകുതി ധൈര്യമെങ്കിലും കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. മോഹന്‍ ഭാഗവതിനും വല്സന് തില്ലങ്കേരിക്കും സുരേന്ദ്രനും മുന്നില്‍ ഓച്ഛാനിച്ച്...
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കേസില്‍ പുതിയ നിയമോപദേശം. ആദ്യത്തെ നിയമോപദേശത്തില്‍ പിഴവുണ്ടായതിനെ തുടര്‍ന്ന് റവന്യുമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് നിയമസെക്രട്ടറിയാണ് വീണ്ടും നിയമോപദേശം നല്‍കിയത്. ഹാരിസന്റെ കൈവശമുള്ള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കാനായി സിവില്‍ കേസ് ഫയല്‍ ചെയ്യാനാണ് സര്‍ക്കാരിന്...
തിരുവനന്തപുരം: സി.പി.എം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇ.കെ നായനാരുടെ ചരിത്രം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ഇതുമായി...