നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്
ഈ റാലി ഫലം കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
തിരുവനന്തപുരത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഏറ്റവും അടുത്ത അനുയോജ്യമായ ദിവസം പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍ വീടിന്റെ കട്ടില വെക്കല്‍ ചടങ്ങ് നടത്തുന്നതോട് കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും
ആസന്നമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ പൂര്‍ണ പിന്തുണ നേതാക്കള്‍ സോണിയയെയും രാഹുലിനെയും അറിയിച്ചു
വ്യക്തിപരമായി വലിയ അടുപ്പവും സ്നേഹവും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. വൈദിക പദവി ഒഴിഞ്ഞ് വിശ്രമിക്കുന്ന വേളയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനും സമയം ചിലവഴിക്കാനും സാധിച്ചിരുന്നു
മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ സംസാരിച്ചു എന്നത് വ്യാജപ്രചാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ ഞാന്‍ സംസാരിച്ചു എന്ന രീതിയില്‍...
തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മമ്പുറത്ത് നടക്കുന്ന ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള വേങ്ങര എം എല്‍ എ പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന...
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ കേരള സര്‍ക്കാര്‍ അനാവശ്യ വിവാദത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശിക്കുകയും അഭിനന്ദിക്കുയും ചെയ്യുമ്പോഴെല്ലാം ജേഷ്ട സഹോദരന്റെ എന്നപോലെ സ്നേഹത്തോടെ മാത്രം പെരുമാറുകയും ചെയ്തു അദ്ദേഹം