പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ് ഷിയാസും അബിന്‍ വര്‍ക്കിയും അടങ്ങുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും കെപിസിസി അഭിവാദ്യം ചെയ്തതായി അറിയിച്ചു.
12 യൂത്ത് കോണ്‍ഗ്രസ്സ് സമര പോരാളികളെ പുറത്തിറക്കി.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്
5.01 ഗ്രാം മയക്കുമരുന്ന് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു
കാര്യ വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുകളും പിടിച്ചെടുത്തു
022 ജൂണ്‍ 25 ന് രാത്രിയില്‍ കടയുടെ പിറകിലെ റിസോളിംഗ് യൂണിറ്റാണ് അജ്ഞാതര്‍ തകര്‍ത്തത്
വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി
കടയിലെ മേശയില്‍ നിന്നും 48,000 രൂപയും മൊബൈല്‍ഫോണും മോഷ്ടിച്ച് ഒളിവില്‍ പോവുകയായിരുന്നു
സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനത്തിന് ഇരയാക്കി എന്നാണ് കായംകുളം പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്
1600 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷം തലകറക്കം മൂലം നിലത്തു വീഴുകയായിരുന്നു