ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
പോര്‍ച്ചുഗലിലെ തലസ്ഥാനമായ ലിസ്ബണില്‍ വിനോദസഞ്ചാരികള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫ്യൂണിക്കുലാര്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 പേര് മരിച്ചു
2025 സെപ്റ്റംബറില്‍ പലസ്തീനിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ G7 രാഷ്ട്രമായി മാറുമെന്ന ഫ്രാന്‍സിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് പോര്‍ച്ചുഗീസ് വിദേശകാര്യ മന്ത്രി പൗലോ റാഞ്ചല്‍ പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തന്റെ രാജ്യത്തിന്റെ തുറന്ന നിലപാട് ആവര്‍ത്തിച്ചു. ലിസ്ബണ്‍ ‘തുറന്നത...
ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുകല്‍ ജയം നേടിയത്.
ക്രൊയേഷ്യക്കെതിരായ നേഷന്‍സ് ലീഗ് മത്സരത്തില്‍ പോര്‍ച്ചുഗലിനായി 34ാം മിനിറ്റില്‍ നൂനോ മെന്‍ഡസിന്റെ ക്രോസ് വലയിലെത്തിച്ചാണ് അദ്ദേഹത്തിന്റെ ചരിത്രം നേട്ടം.
എന്നാല്‍ തോല്ക്കാന് തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ കോസ്റ്റ വന്മതിലായപ്പോള് വിജയം പോര്‍ച്ചുഗലിന്റെ കൈപ്പിടിയിലൊതുങ്ങി.
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റിയാനോയുടെയും സംഘത്തിന്റെയും വിജയം. കളിയില്‍ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. ജാവാ ഫെലികസ്, ബെര്‍ണാണ്ടോ സില്‍വ, ഒടാവിയോ, റഫേല്‍ ലിയോ എന്നിവരാണ്...
തങ്ങള്‍ക്കു വിജയിക്കാന്‍ റൊണാള്‍ഡോ അനിവാര്യനല്ലെന്നു തെളിയിക്കുക മാത്രമല്ല മാനേജര്‍ ഫെര്‍ണാണ്ടോ സാന്റ്റോസ് ചെയ്തത് മറിച്ചു റൊണാള്‍ഡോ എന്ന അതികായനു പകരം റാമോസ് എന്ന പുതിയൊരു താരപ്പിറവിക്കു വഴിയൊരുക്കുക കൂടിയായിരുന്നു.
ആദ്യ പ്രി ക്വാര്‍ട്ടറില്‍ സ്പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൊറോക്കോ അട്ടിമറിച്ചിരുന്നു. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച അത്യാവേശ പോരാട്ടത്തില്‍ 3-0 ത്തിന് കരുത്തരായ സ്പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നു.
ഖത്തറില്‍ ലോകകപ്പില്‍ ക്ലബ് ഇല്ലാതെ കളിക്കുന്ന ഒരേയൊരു താരമാണ് റൊണാള്‍ഡോ