india10 months ago
എത്ര കോടി ഭക്തര്‍ കുളിച്ചാലും ഗംഗ മലിനമാവില്ല, മറ്റൊരു നദിക്കുമില്ലാത്ത ശുദ്ധീകരണ ശക്തി ഗംഗക്കുണ്ട്; വിചിത്ര വാദവുമായി പ്രമുഖ ശാസ്ത്രജ്ഞന്
ഗംഗ ജലത്തില്‍1,100 തരം ബാക്ടീരിയോഫേജുകള്‍ അടങ്ങിയിട്ടുണ്ട്. അവ സുരക്ഷാ ഗാര്‍ഡുകളെ പോലെ പ്രവര്‍ത്തിക്കുന്നു.