രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് തിടുക്കത്തില്‍ അയോഗ്യനാക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് എംഎം ഹസ്സന് പറഞ്ഞു
കേസ് തീർപ്പാക്കുന്നതുവരെ ശിക്ഷയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെടും
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധം.
നിലവില്‍ സൂറത്ത് കോടതി സിജെഎം ആയ ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്
2014ലും 2019ലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് അജയ് റായ്
വൈകിട്ട് 7 മണിക്ക് ചെങ്കോട്ടയിൽ നിന്ന് ചാന്ദ്നി ചൗക്കിലെ ടൗൺ ഹാളിലേക്കാണ് മാർച് നടത്തുന്നത്
സിപിഐ എമ്മിന്റെ പിന്തുണയും സഹതാപവും രാഹുൽ ഗാന്ധിക്ക് ആവശ്യമില്ലെന്ന് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതിയും ഒഴിയാനാവശ്യപ്പെട്ട പശ്ചാത്തലത്തിൽ ഔദ്യോഗിക വസതി ഒഴിയാം എന്ന് വ്യക്തമാക്കി രാഹുൽ ലോക്സഭ സെക്രട്ടറിയേറ്റിന് കത്ത് നൽകി.ഒരു മാസത്തെ സമയം അനുവദിച്ചെങ്കിലും ഉടൻ ഒഴിയാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം....
സോഷ്യൽ മീഡിയയിൽ ഈ കാമ്പയിൻ 10 ലക്ഷം പേർ ഏറ്റെടുക്കുമെന്ന് സംഘടകർ പറഞ്ഞു
ഏപ്രില്‍ 22 ഓടെ വസതി ഒഴിയണം എന്നാണ് നിര്‍ദ്ദേശം.