Sports1 day ago
വിജയത്തിലും പരാജയത്തിലും കൂടെ; സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗത്തിന്റെ പാദം തൊട്ട് വന്ദിച്ച് സൂര്യകുമാര്‍ യാദവ്
ജയത്തിന് പിന്നാലെ ഡഗ് ഔട്ടിലേക്ക് നടന്ന സൂര്യകുമാര്‍ യാദവ് നേരെ രഘുവിന്റെ അടുത്തേക്ക് ചെന്നാണ് അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയത്.