കോടതിയിലും ഭയം അനുഭവപ്പെട്ടതായി മക്കള്‍ പറഞ്ഞു. കേസിനായി പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2019 ഓഗസ്റ്റ് 31-ന് ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും സജിതയാണെന്ന് ആരോപിച്ച് ചെന്താമരയാണ് ഈ ക്രൂരകൃത്യം നടത്തിയത്.
പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി....