Education1 year ago
യു.പിയില്‍ പ്ലസ്ടു സംസ്കൃതം പരീക്ഷയില്‍ ഒന്നാമനായി മുഹമ്മദ് ഇര്ഫാന്
ഉത്തര്‍പ്രദേശിലെ പ്ലസ്ടു സംസ്കൃതം പരീക്ഷയില്‍ ഒന്നാമനായി മുഹമ്മദ് ഇര്ഫാന്. യു.പിയിലെ ചന്ദൗലി ജില്ലയിലെ കര്‍ഷകത്തൊഴിലാളിയായ സലാഹുദ്ദീന്റെ മകനാണ് ഇര്ഫാന്. 82.71 ശതമാനം മാര്‍ക്ക് മേടിയ ഇര്ഫാന് 13,738 വിദ്യാര്‍ഥികളെ പിന്നിലാക്കിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. സംസ്കൃത...