ഇന്ന് തെര.കമ്മീഷണര്‍മാരെ നിയമിക്കാനുള്ള സമിതിയെ പ്രഖ്യാപിച്ച ബെഞ്ചില്‍ വിധി പറഞ്ഞ ദിനംകൂടിയായിരുന്നു സുപ്രീംകോടതിക്ക്. ഇതിനിടെയാണ് അഭിഭാഷകന്റെ ശബ്ദമുയര്‍ത്തിയുള്ള ആവശ്യം.
വാസ്തവത്തില്‍ ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.
ഗുജറാത്ത് കലാപത്തില്‍ മോദി ക്ക് നേരിട്ട് പങ്കുണ്ടായിരുന്നുവെന്നും 2014ന് ശേഷം ഇന്ത്യയില്‍ ഇസ്ലാം വിരുദ്ധത ആഞ്ഞടിച്ചതായും ബിബിസി ചൂണ്ടിക്കാട്ടിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുള്ള മുസ്ലിംലീഗിന്റെ മതേതര പാരമ്പര്യം വ്യക്തമാക്കുന്ന വിശദമായ എതിർ സത്യവാങ്മൂലമാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്.
കേരളത്തിലും ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ് നാട്, രാജ്സഥാന് എന്നിവിടങ്ങളില്‍ സിമിക്ക് പ്രവര്‍ത്തനമുണ്ടെന്ന് സത്യവാങ് മൂലത്തില്‍ പറയുന്നു. ഖലീഫ ഭരണം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം. ഇന്ത്യന്‍ ദേശീയതയെ ഇവര്‍...
കോട്ടയം: ദലിത് ആദിവാസി പിന്നോക്ക സമുദായ സംഘടനയുടെ നേതൃത്വത്തില്‍ സവര്‍ണ്ണ സംവരണം സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധിയെ മുന്‍നിര്‍ത്തി തുറന്ന സംവാദം സംഘടിപ്പിക്കുന്നു. 2023 ജനുവരി 15-ന്, കോട്ടയം പ്രസ്സ്ക്ലബ്ബ് ഹാളില്‍ രാവിലെ 11 മണി...
ജസ്റ്റിസ് കുര്യന് ജോസഫ് ഉള്‍പ്പെടെ വിരമിച്ചസമയത്തായിരുന്നു രസ്തോഗിയുടെ സ്ഥാനാരോഹണം. രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ മറ്റ് നാലുപേരോടൊപ്പമായിരുന്നു രസ്തോഗിയുടെ നിയമനം. കൊളീജിയം ശുപാര്‍ശപ്രകാരമായിരുന്നു ഇത്. ത്രിപുരഹൈക്കോടതിയില്നിന്നായിരുന്നു രസ്തോഗിയുടെ സ്ഥാനക്കയറ്റം
അഴിമതി നടത്തിയതായി തെളിവുകളില്ലെങ്കിലും സാഹചര്യത്തെളിവുകള്‍ വെച്ച് ഉദ്യോഗസ്ഥരെ ശിക്ഷിക്കാമെന്ന് സുപ്രധാനവിധിയില്‍ സുപ്രീംകോടതി.
നളിനിക്ക് പുറമെ ശ്രീഹരന്, ശാന്തന്, മുരുകന്, റോബര്‍ട്ട് പയസ് ,രവിചന്ദ്രന്‍ എന്നിവരെയാണ് കോടതി വിട്ടയച്ചത്.
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടത്തുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെയാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടക്കുക. പരീക്ഷ റദ്ദാക്കിയാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതിനാല്‍ കോവിഡ്...