ന്യൂഡല്‍ഹി: മറാത്താ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളത്തിലെ പിണറായി സര്‍ക്കാറിനും തിരിച്ചടി. കേരളത്തില്‍ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിന് ന്യായീകരണം കണ്ടെത്താന്‍ മറാത്താ സംവരണത്തെ അനുകൂലിക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...
ന്യൂഡല്‍ഹി : നിരവധി കോവിഡ് ബാധിതര്‍ ഡല്‍ഹിയില്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് താക്കീതുമായി സുപ്രീം കോടതി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയില്‍ ആവശ്യത്തിന് ഓക്സിജന്‍ എത്തിക്കണം.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഓക്സിജന്‍ സ്റ്റോക്ക് ചെയ്യാന്‍...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നയം രണ്ടാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്കി. തിരിച്ചറിയല്‍...
ന്യൂഡല്‍ഹി: പുതിയ മൊബൈല്‍ ഫോണ്‍ കണക്ഷന് എടുക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ സിം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ സ്വീകരിക്കാമെന്ന് മൊബൈല്‍ ഫോണ്‍...
കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്ലിം കക്ഷികളുടെ അഭിഭാഷകന് ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍. ബഹു ഭാര്യത്വമാണോ ബാബരി...
രാജ്യത്തെ ഖരമാലിന്യ സംസ്കരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ജസ്റ്റിസ് മദന്‍ ബി ലോകര്‍’ ഖരമാലിന്യം’ എന്നു പരിഹസിച്ചത് കോടതിമുറിക്കുള്ളില്‍ മറ്റൊരു തമാശയായി. അതേസമയം കോടതി മാലിന്യം പേറാനുള്ള ഇടമല്ലന്നും...
ന്യൂഡല്‍ഹി: സുപ്രീംകോടതി മുമ്പാകെ വരുന്ന കേസുകള്‍ ഏതെല്ലാം ബെഞ്ചുകള്‍ വാദം കേള്‍ക്കുമെന്ന് ഇനി റോസ്റ്റര്‍ സംവിധാനം വഴി പൊതുജനത്തിന് മുന്‍കൂട്ടി അറിയാം. ഫെബ്രുവരി അഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സുപ്രീംകോടതി വെബ്സൈറ്റില്‍...
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റിന് നീക്കം. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യച്ചൂരി വിശദമാക്കി. ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം ആലോചിക്കുമെന്നും സീതാറാം യച്ചൂരി പറഞ്ഞു. കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണിതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി ചീഫ്...
ജനപ്രതിനിധികളുടെ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക കോടതികള്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആജീവനാന്ത വിലക്ക് അടിസ്ഥാ വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കും രാജ്യത്തെ രാഷ്ട്രീയ രംഗത്തെ ശുദ്ധീകരിക്കാന്‍ സുപ്രീം കോടതി ശക്തമായ നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. എം എല്‍...
കൊച്ചി: എല്ലാ മിശ്ര വിവാഹങ്ങളും ലൗജിഹാദും ഘര്‍വാപസിയുമാണെന്ന് കണക്കാക്കരുതെന്ന് കേരള ഹൈക്കോടതി. മിശ്ര വിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസുമാരായ വി. ചിദംബരേഷ്, സതീശ് നൈനാന് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ...