അസോസിയേഷന് സെക്രട്ടറിക്ക് അഡ്വ. സൈബി ജോസ് രാജിക്കത്ത് നല്കി.
തിങ്കളാഴ്ച കൊച്ചിയില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.
കൈക്കൂലി നല്‍കിയെന്ന് പറയപ്പെടുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും സൈബി ജോസിന്റെ ചോദ്യം ചെയ്യലിലേക്ക് കടക്കുക