അടിയന്തിര പ്രമേയ നോട്ടീസിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിലും യു.ഡി.എഫ് എം.എല്‍.എമാരുടെ പേരെടുത്ത് പറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുമുള്ള സ്പീക്കറുടെ പരാമര്‍ശത്തിലുമുള്ള വിയോജിപ്പും പ്രതിഷേധവും യു.ഡി.എഫ് കക്ഷി നേതാക്കള്‍ സ്പീക്കറെ നേരില്‍ക്കണ്ട് അറിയിച്ചു.തിപക്ഷ നേതാവ് വി.ഡി സതീശന്,...
മലപ്പുറം സ്ട്രൈറ്റ് പാദ് സ്കൂൾ, യൂണിറ്റി വുമൺസ് കോളേജ് മഞ്ചേരി എന്നിവിടങ്ങളിലെ പരിപാടികൾക്ക് എത്തിയതായിരുന്നു അദ്ദേഹം
സ്പീക്കര്‍ പദവിയിലേക്കെത്തിയ ഷംസീറിനെ എ. കെ. ആന്റണി അഭിനന്ദിച്ചു.
2008 മുതല്‍ ആര്.സി.സിയിലും ശ്രീചിത്രയിലും വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും നല്കി വരുന്ന സ്ഥാപനമാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍
പ്രമേയചര്‍ച്ചയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിലാണ് ശ്രീരാമകൃഷ്ണന് ഇരുന്നത്.
സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. സഭയോടുള്ള ആദരസൂചകമായാണ് സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്
സ്പീക്കറുടെ പരാമര്‍ശം സഭയില്‍ കൂട്ടച്ചിരിക്കും ബഹളത്തിനുമാണ് ഇടയാക്കിയത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുളള ചര്‍ച്ചയില്‍ നിരവധി എംഎല്‍എമാര്‍ ഉച്ചത്തില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ രാജിവെച്ചു. 208 അംഗ സഭയില്‍ യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് വിധാന്‍...
പതിനാല് പേരുടെ അയോഗ്യരാക്കിയ തീരുമാനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സ്പീക്കര്‍ വിങ്ങിപൊട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല് റെഡിയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സ്പീക്കര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പോയത്. ഇന്ന് തന്റെ തീരുമാനത്തില്‍ 14 പേരുടെ രാഷ്ട്രീയ...