ലോകകപ്പിലെ ഗോളടി വീരന് മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. എന്നാല്‍ ജര്‍മ്മന്‍ ടോപ്പ് സ്കോറര്‍ കൂടിയായ താരം വിരമിക്കലിനുശേഷവും ജര്‍മ്മന്‍ ഫുട്ബോള്‍ അക്കാദമിയില്‍ തുടരും. ടീമിന്റെ സഹപരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്്. ജര്‍മ്മനിയുടെ റെക്കോഡ്...
ഉറുഗ്വേയുടെ ഇതിഹാസ താരം ഡീഗോ ഫോര്ലാന് ഐ.എസ്.എല്ലിലെ രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് ഈ സീസണിലെ ആദ്യ തോല്‍വി. കൊല്‍ക്കത്തയുടെ കളിമുറ്റമായ രബിന്ദ്ര സരോബര് സ്റ്റേഡിയത്തില്‍ 79-ാം മിനുട്ടിലാണ് ഉറുഗ്വേയുടെ...
അബുദാബി: രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 133 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്താന് മൂന്നു മത്സര പരമ്പര ഉറപ്പാക്കി. ആറു വിക്കറ്റ് കയ്യിലിരിക്കെ അവസാന ദിനം ജയിക്കാന്‍ 286 റണ്‍സ് ആവശ്യമായിരുന്ന വിന്‍ഡീസിന് 151 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ....
മഡ്ഗാവ്: എഫ്.സി ഗോവക്കെതിരായ ഐ.എസ്.എല്‍ മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോള്‍. മലയാളി താരം മുഹമ്മദ് റാഫിയാണ് സന്ദര്‍ശകരുടെ സമനില ഗോള്‍ നേിയത്. വലതുവിങില്‍ നിന്നുള്ള റഫീഖിന്റെ ക്രോസ് ഗോവന്‍ കീപ്പര്‍...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്തു. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ പെഡ്രോ റോഡ്രിഗസ്, ഗാരി കാഹില്‍, ഏദന്‍ ഹസാഡ്, എന്‍ഗോളോ കാന്റെ...
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗ്വാര്‍ഡിയോളയുടെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ജയമില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റി, പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സതാംപ്ടണോട് സമനില വഴങ്ങി. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 1-1 നാണ് സതാംപ്ടണ് ആതിഥേയരെ...
ധര്‍മശാല: അരങ്ങേറ്റ ഏകദിനത്തില്‍ മൂന്നു വിക്കറ്റുമായി ആക്രമണം നയിച്ച ഹര്‍ദിക് പാണ്ഡ്യ, 85 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്്ലി എന്നിവര്‍ തിളങ്ങിയപ്പോള്‍ 900-ാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയം. ന്യൂസിലാന്‍ഡിനെതിരെ ആറു വിക്കറ്റിന്...
എതിര്‍ടീമിനായി ഇന്ത്യന്‍ താരം അഞ്ച് റണ്‍സ് സ്കോര്‍ ചെയ്ത അപൂര്‍വ്വതക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യ- ന്യൂസിലാന്റ് മൂന്നാം ടെസ്റ്റ്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പെനാല്‍റ്റിയായി കിവീസിന് അഞ്ച് റണ്‍സ് നല്‍കിയത്. മത്സരത്തില്‍ പിച്ച് മനപ്പൂര്‍വം കേടുവരുത്താന്‍ ശ്രമിച്ചതിന്...
റിയോ: പാരാലിംപിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാജാരിയ സിങിന് ഈയിനത്തിലെ ലോക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണമെഡല്‍ നേട്ടം. തന്റെ പേരിലുള്ള 62.15 മീറ്റര്‍ റെക്കോര്‍ഡാണ് 63.97...
ഇന്ത്യ- വെസ്്റ്റിൻഡീസ് രണ്ടാം ട്വന്റി-20 മത്സരത്തിലെ സാങ്കേതിക പ്രശ്്നം ഐ.സി.സി ചർച്ചക്കെടുക്കുന്നു. 40 മിനിറ്റ് വൈകി കളിതുടങ്ങിയത് മത്സര ഫലം തന്നെ മാറ്റിമറിച്ച സാഹചര്യത്തിലാണ് ഇത് ഗൗരവമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഐസിസി മാച്ച്...