ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആര്‍സലണിനു വേണ്ടി മലയാളി ആരാധകര്‍ നിര്‍മ്മിച്ച തീം സോംഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ആര്‍സണലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും സോംഗ് ഷെയര്‍ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തത്.