ആസ്ട്രേലിയന്‍ പര്യടനത്തിലുള്ള വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.
ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യക്ക് ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം ഉയര്‍ത്താനായി.
2025 വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഓള്‍റൗണ്ട് പ്രകടനത്തോടെ ദീപ്തി ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
17-ആം, 22-ആം മിനിറ്റുകളില്‍ ഒബിയെറ്റയുടെ ഗോളുകളും, 34-ആം മിനിറ്റില്‍ കോറോ സിങ്ങിന്റെ ഗോളുമാണ് ടീമിന് വിജയം ഉറപ്പാക്കിയത്.
മൂന്നാം ദിവസം 21 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ നിലയിലാണ് കേരളം ഇന്നിങ്സ് തുടര്‍ന്നത്.
ഒമ്പത് ഇന്നിംഗ്സില്‍ നിന്ന് 571 റണ്‍സ് നേടിയാണ് വോള്‍വാര്‍ഡ് ഈ നേട്ടം സ്വന്തമാക്കിയത്.
ഓസ്ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യ 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
2.30-നായിരുന്നു ടോസ് നടക്കേണ്ടിയിരുന്നത്, എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം നാലുമണി കഴിഞ്ഞിട്ടും ടോസ് ഇടാനായിട്ടില്ല.
ടിം ഡേവിഡിന്റെ പൊട്ടിത്തെറിയും മാര്‍ക്കസ് സ്റ്റോയിനിസിന്റെ മികച്ച ഇന്നിംഗ്സും ഓസീസിനെ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സിലേക്ക് ഉയര്‍ത്തി.
275 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എ, നാലാം ദിനം അവസാനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ്.