മുന്‍ ടോട്ടന്‍ഹാം പരിശീലകനായ ആസ്ട്രേലിയന്‍ കോച്ച് ആംഗെ പോസ്റ്റെകോഗ്ലുവിനെയാണ് ടീമിന്റെ ചുമതല ഏല്‍പ്പിച്ചത്.
ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്മാരായ ബ്രസീലും അര്‍ജന്റീനയും തോല്‍വിയോടെ യാത്ര അവസാനിപ്പിച്ചു
11, 36, 43, 52 ,83 എന്നീ മിനിറ്റുകളില്‍ അഞ്ച് ഗോളും രണ്ട് ്അസിസ്റ്റുമായി ഹാളണ്ട് കളം നിറച്ചു. അഞ്ചില്‍ ഒരെണ്ണം പോലും പെനാല്ട്ടിയിലൂടെയല്ല ഹാലണ്ട് നേടിയത്.
കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍) രണ്ടാം സീസണ് കൊടിയിറങ്ങിയപ്പോള്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ ഓള്‍റൗണ്ടര്‍ അഖില്‍ സ്കറിയ
ഏഷ്യ കപ്പില്‍ ഇടം നേടിയതിന് പിന്നാലെ തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങുകയാണ് റിങ്കു സിങ്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു.
രാജസ്ഥാന് റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറി.
മത്സരത്തിന്റെ അവസാന 15 മിനിറ്റിനുള്ളില്‍ ലയണല്‍ മെസ്സിയുടെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ 3-1 വിജയത്തിലെത്തിച്ചു.