ആദ്യ ഇന്നിംഗ്സില്‍ 30 റണ്‍സിന്റെ ലീഡ് നേടിയ അവര്‍ രണ്ടാം ദിനം സ്റ്റംപസ് സമയത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന വ്യവസ്ഥയിലാണ്.
നാല് മാസത്തെ ഇടവേളയ്ക്കു ശേഷം ഉപനായകനായി ടീമിലേക്ക് മടങ്ങുന്ന ഋഷഭ് പന്താണ് ആരാധകരുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
65 റൺസിന് കേരളം ഓൾഔട്ട് ആകുകയും, മധ്യപ്രദേശ് 8.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയും ചെയ്തു.
സുരക്ഷാ ആശങ്കകളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ലങ്കൻ താരങ്ങൾക്ക് പകരം പുതിയ താരങ്ങൾ എത്തും.
ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
പുതിയ സീസണിനായുള്ള മെഡിക്കല്‍ പരിശോധനകളിനിടെയാണ് സംഭവം.
ഇന്ത്യൻ മണ്ണിൽ ജയം നേടുക വലിയ വെല്ലുവിളിയാണെങ്കിലും അത് ടീമിന്റെ ആഗ്രഹമാണെന്നും മഹാരാജ് വ്യക്തമാക്കി.
ആറാമത്തെ ലോകകപ്പിനായി തയ്യാറെടുക്കുന്ന മെസി അര്‍ജന്റീനയ്ക്കായി ഇതുവരെ 195 മത്സരങ്ങളില്‍ നിന്ന് 114 ഗോള്‍ നേടിയിട്ടുണ്ട്.
ഹരിയാനയെ 230 റണ്‍സിന് തകര്‍ത്താണ് കേരളം വിജയിച്ചത്.