സൗരാഷ്ട്രയുടെ 160 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ലഞ്ച് സമയത്ത് കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍)യുടെ പന്ത്രണ്ടാം സീസണ് നടക്കുമോയെന്ന് തന്നെ സംശയമായി.
ശ്രീലങ്ക, നേപ്പാള്‍, കുവൈത്ത് എന്നിവരോട് തോറ്റ ഇന്ത്യ ഫൈനലില്‍ പ്രവേശനമില്ലാതെ പുറത്തായി.
എം.എല്‍.എസ് കപ്പ് പ്ലേ ഓഫ്സിന്റെ ആദ്യ റൗണ്ടില്‍ നടന്ന ടൈബ്രേക്കറില്‍ നാഷ്വില്ലെ എസിയെ 4-0 ന് തോല്പിച്ചാണ് മയാമി വിജയിച്ചത്.
ടീമിന്റെ ആറാം മത്സരം ഞായറാഴ്ച എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വൈകിട്ട് 7.30ന് കാലിക്കറ്റ് എഫ്.സി.ക്കെതിരെയായിരിക്കും.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ വോള്‍വ്സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നീലപ്പട ജയിച്ചു.
പോയിന്റ് പട്ടികയില്‍ യുനൈറ്റഡ് ഏഴാമതും ടോട്ടനം മൂന്നാമതുമാണ് തുടരുന്നത്.
പന്ത്രണ്ടാം സീസണിന്റെ വാണിജ്യാവകാശങ്ങള്‍ ഏറ്റെടുക്കാനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (AIFF) വിളിച്ച ടെന്‍ഡറില്‍ ഒരു കമ്പനിയും അപേക്ഷിച്ചില്ല.
മത്സരത്തില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍, അന്താരാഷ്ട്ര ട്വന്റി20യില്‍ 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ബുംറ മാറും.
ഇന്തോനേഷ്യയെ എതിരില്ലാത്ത നാല്ഗോളുകള്ക്ക് (40) തകര്‍ത്താണ് ബ്രസീല്‍ മുന്നേറിയത്.