ഓപ്പണര്‍ തന്‍സിദ് ഹസന് അര്‍ധ സെഞ്ച്വറി (50) നേടി. സൈഫ് ഹസന് 30 റണ്‍സും, തൗഹീദ് ഹൃദോയ് 26 റണ്‍സും നേടി. റാഷിദ് ഖാനും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടി ബംഗ്ലാദേശിന്റെ സ്കോര്‍...
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ന് യു.എ.ഇക്കെതിരെ പാകിസ്താന് കളിക്കും
മത്സരം തോറ്റുകൊടുക്കാനായി പാകിസ്താന് ഐ.സി.സി ചെയര്മാന് ജയ് ഷായ്ക്ക് 50,000 കോടി രൂപ നല്‍കിയെന്നും, 1.5 ലക്ഷം കോടിയുടെ ചൂതാട്ടമാണ് നടന്നതെന്നും റാവത്ത് ആരോപിച്ചു. മത്സരത്തിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെര്‍മിന്‍ ലോപ്പസ് (29', 56'), റാഫിന്യ (53', 66'), റോബര്‍ട്ട് ലെവന്‍ഡൗസ്കി (76', 86') എന്നിവര്‍ ഓരോരുത്തരും ഇരട്ടഗോള്‍ നേടി. മൂന്നു ജയവും ഒരു സമനിലയും സഹിതം ബാഴ്സ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.
മിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ പൊന്നാനി സ്വദേശിയായ റിഷാദ്, കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിനായി 8 മത്സരങ്ങളില്‍ 1 ഗോളും 2 അസിസ്റ്റും നേടി ശ്രദ്ധ നേടി.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
മുന്‍ ടോട്ടന്‍ഹാം പരിശീലകനായ ആസ്ട്രേലിയന്‍ കോച്ച് ആംഗെ പോസ്റ്റെകോഗ്ലുവിനെയാണ് ടീമിന്റെ ചുമതല ഏല്‍പ്പിച്ചത്.
ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്മാരായ ബ്രസീലും അര്‍ജന്റീനയും തോല്‍വിയോടെ യാത്ര അവസാനിപ്പിച്ചു
11, 36, 43, 52 ,83 എന്നീ മിനിറ്റുകളില്‍ അഞ്ച് ഗോളും രണ്ട് ്അസിസ്റ്റുമായി ഹാളണ്ട് കളം നിറച്ചു. അഞ്ചില്‍ ഒരെണ്ണം പോലും പെനാല്ട്ടിയിലൂടെയല്ല ഹാലണ്ട് നേടിയത്.
കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍) രണ്ടാം സീസണ് കൊടിയിറങ്ങിയപ്പോള്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ ഓള്‍റൗണ്ടര്‍ അഖില്‍ സ്കറിയ