രണ്ടാം ഇന്നിങ്സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സെടുത്ത് പഞ്ചാബ് മത്സരം സമനിലയില്‍ എത്തിച്ചു.
കേരളത്തിന് വേണ്ടി മനസ്വിയും ഇസബെല്ലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ആദ്യ ഇന്നിംഗ്സില്‍ പഞ്ചാബ് 436 റണ്‍സ് നേടി ശക്തമായ ലീഡ് നേടി.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അലക്സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്.
ഒക്ടോബര്‍ 30-ന് നവി മുംബൈയില്‍ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനലില്‍ താരം കളിക്കാനാവില്ലെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറാനാണ് ആലോചന.
ടീമിന്റെ പ്രധാന സ്പിന്നറായ ആദം സാംപ വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്.
ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.
84-ആം മിനിറ്റില്‍ സ്പാനിഷ് താരം അഡ്രിയാന്‍ സെര്‍ഡിനേറോ നേടിയ ഏക ഗോള്‍ കൊച്ചിയുടെ ഗോള്‍കീപ്പറെ കീഴ്പ്പെടുത്തി ടീമിന് വിജയം സമ്മാനിച്ചു.
മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു അര്‍ധസെഞ്ചുറി നേടിയിരുന്നു.