ബംഗ്ലാദേശും ശ്രീലങ്കയും ഇതിനകം തന്നെ സെമിഫൈനല്‍ സാധ്യതകളില്‍ നിന്ന് പുറത്തായിരുന്നു
ബാബര്‍ അസം രാജിവച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ മുഹമ്മദ് റിസ്വാന് ഏകദിന നായകത്വം ഏറ്റെടുത്തിരുന്നു
ടീമില്‍ സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്സ്ലി കോമാന്, ഇനിഗോ മാര്‍ട്ടിനസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പുതിയ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വെസ്റ്റ്ഹാമിന്റെ പരിശീലകനായി ചുമതലയേറ്റിരുന്ന പോട്ടര്‍, ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടിരുന്നു.
അമേരിക്കന്‍ ലീഗിലെ മെസ്സിയുടെ രണ്ടാമത്തെ ഹാട്രിക്കാണ് ഇത്.
കൊല്ലപ്പെട്ടവരില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങളായ കബീര്‍, സിബ്ഗത്തുള്ളി, ഹാറൂണ്‍ ഉള്‍പ്പെടുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കബീര്‍, സിബ്ഗബ്ത്തുള്ളി, ഹാറൂണ്‍ എന്നിവരും ഉള്‍പ്പെടുന്നു.
ഉസ്ബെക്കിസ്ഥാനെതിരെ നടന്ന ആവേശകരമായ മത്സരത്തില്‍ ഇന്ത്യ 2-1ന് വിജയം നേടി.
വില്ല പാര്‍ക്കില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് സുരക്ഷാസര്‍ട്ടിഫിക്കറ്റ് നല്കുന്ന ബിര്‍മിങ്ഹാം സേഫ്റ്റി അഡ്വസൈറി ഗ്രൂപ്പിന്റെ നിര്‍ദേശപ്രകാരം കാണികളെ വിലക്കിയതാണ്.
ഓപ്പണര്‍ അലീസ ഹീലി 77 പന്തില്‍ 20 ഫോറുകള്‍ അടക്കം പുറത്താകാതെ 113 റണ്‍സ് നേടി