Culture1 year ago
മസ്ക്കറ്റ് വേനല്‍ ഉത്സവത്തിന് ഒരുക്കം തുടങ്ങി
മസ്ക്കറ്റ് വേനല്‍ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജൂണ്‍ 28 മുതല്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വേനല്‍ ഉത്സവം വിവിധ വേദികളിയാണ് അരങ്ങേറുക. ഒമാനിന്റെ വേനല്‍കാലം ഉല്ലാസഭരിതമാക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെ വര്‍ണ്ണാഭമായ നിരവധ പരിപാടികളാണ് സജ്ജമാക്കുന്നത്. പ്രധാനമായും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും...