കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിയിലുള്ള അഞ്ചു അപ്പാര്‍ട്മെന്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്സ്, കായലോരം അപ്പാര്‍ട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന് ഹൗസിംഗ്, ആല്‍ഫ വെന്‍ഷ്വര്‍സ് എന്നിവ പൊളിച്ച് നീക്കാനാണ് ഉത്തരവ്....
ന്യൂഡല്‍ഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ നിന്ന് സുപ്രിം കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനായി കൊളീജിയം സമര്‍പ്പിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിന്റെയും ഗുവാഹട്ടി ഹൈക്കോടതി ചീറ് ജസ്റ്റിസ് എ എസ്...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗികാരോപണ പരാതി തള്ളിയ സാഹചര്യത്തില്‍ പ്രതിഷേധവുമായി വനിതാകൂട്ടായ്മകള്‍ രംഗത്ത്. സുപ്രീംകോടതി പരിസരത്ത് വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങിയ വാട്സ്അപ്പ് ഗ്രൂപ്പാണ് പ്രതിഷേധവുമായെത്തിയത്. കോടതിക്കുമുന്നില്‍ പ്രതിഷേധിച്ച ഇവരെ പൊലീസ്...
ന്യൂഡൽഹി: വോട്ട് എണ്ണുന്നതിനൊപ്പം 50 ശതമാനം വിവിപാറ്റ് രശീതുകളും എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ മുൻവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 രാഷ്ട്രീയ കക്ഷികൾ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ പുനഃപരിശോധനാ ഹര്‍ജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും അന്ന് തന്നെ പരിഗണിക്കും. റഫാല്‍ കേസിനൊപ്പം രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്നലെ ലിസ്റ്റ് ചെയ്യാതിരുന്നതില്‍ കോടതി അതൃപ്തി...
ന്യൂഡല്‍ഹി: മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് എതിരായ പരാതികളില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് നല്കിയ ക്ലീന്‍ ചിറ്റ് പരിശോധിക്കാമെന്ന് സുപ്രീം കോടതി. തെരെഞ്ഞെടുപ്പ്...
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. സുപ്രീം കോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ...
റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ സുപ്രീം കോടതിക്ക് മുന്നില്‍ ഹാജരാക്കിയത് മോഷ്ടിക്കപ്പെട്ട ഫയല്‍ കുറിപ്പുകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് ഇടപെടല്‍ അല്ല നിരീക്ഷണം ആണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ...
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മെമ്മറി കാര്‍ഡ് വിഷയത്തില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തത്. അക്രമ...
ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി അടുത്തയാഴ്ച്ച പരിഗണിക്കും. കേസിലെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കോടതി അടുത്തയാഴ്ച്ച വാദം കേള്‍ക്കുക. വിവിപാറ്റുകള്‍ എണ്ണണമെന്നും എങ്കില്‍...