india3 months ago
വാഹനാപകടത്തില്‍ നഷ്ടപരിഹാരം മരിച്ചയാളുടെ ആശ്രിതരായ ആര്‍ക്കും നല്‍കാം, ബന്ധുക്കളാകണമെന്നില്ല- സുപ്രീം കോടതി
മോട്ടോര്‍ വാഹന നിയമത്തിലെ നിയമപ്രതിനിധി (ലീഗല്‍ റെപ്രസെന്റേറ്റീവ്) തൊട്ടടുത്ത ബന്ധുക്കള്‍തന്നെയാവണമെന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.