കക്ഷികളെ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് നല്കിയ സമയം നേരത്തെയാക്കിയതിനെ ചൊല്ലി ഫോണില്‍ വെട്ടം പഞ്ചായത്ത് പ്രസിഡന്റും എസ് ഐയും തമ്മില്‍ പരസ്പരം കയര്‍ത്തു സംസാരിച്ചിരുന്നു
അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെയും മാനേജ്മെന്റിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കെഎസ്ആര്‍ടിയുടെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവില്‍ പറയുന്നു
സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.
അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് വേണമെങ്കില്‍ ബാര്‍സ വിടാമെന്ന് ക്ലബ്ബ് പ്രസിഡണ്ട് ജോസപ് മരിയ ബര്‍ത്തോമ്യോ. ബാഴ്സലോണയിലല്ലാതെ മറ്റൊരു ക്ലബില്‍ മെസ്സി ഇതുവരെ കളിച്ചിട്ടില്ല . മെസ്സിയുടെ ഭാവിയില്‍ ആശങ്കയില്ലെന്നും മെസ്സിക്ക് വേണമെങ്കില്‍ ഈ...
ലണ്ടന്‍: റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപഅരിസബാലഗയെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി സ്വന്തമാക്കി. സ്പെയിനിലെ അത്ലറ്റിക് ബില്‍ബാവോയില്‍ നിന്ന് 80 ദശലക്ഷം യൂറോ (636 കോടി രൂപ) എന്ന തുകയ്ക്കാണ് 23-കാരന് ലണ്ടന്‍ ക്ലബ്ബ് വാങ്ങിയത്. തിബോട്ട്...
ലണ്ടന്‍: ജനുവരിയിലെ ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നേട്ടമുണ്ടാക്കിയത് ഇംഗ്ലീഷ് വമ്പന്മാരായ ആര്‍സനല്‍. സൂപ്പര്‍ താരം അലക്സി സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വില്‍ക്കേണ്ടി വന്നെങ്കിലും രണ്ട് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ഗണ്ണേഴ്സിനായി....
ബാഴ്സലോണ: നെയ്മറിന്റെ ശൂന്യത നികത്താന്‍ ബാഴ്സലോണ ഫ്രഞ്ച് യുവ താരം ഉസ്മാന് ഡെംബലെയെ സ്വന്തം കൂടാരത്തിലെത്തിച്ചു. 20 കാരനായ ഡെംബലെ ബൊറൂസിയ ഡോട്മണ്ടില്‍ നിന്നും 125 മില്യന്‍ ഡോളറിനാണ് സ്പാനിഷ് ജയന്റ്സ് അഞ്ചു വര്‍ഷ കരാറില്‍...
ലണ്ടന്‍: ലിവര്‍പൂള്‍ തുടര്‍ച്ചയായി നിരസിച്ചിട്ടും ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിന്യോയ്ക്കു വേണ്ടിയുള്ള ശ്രമം ബാര്‍സലോണ തുടരുന്നു. 138 ദശലക്ഷം പൗണ്ട് (1130 കോടി രൂപ) എന്ന വന്‍ ഓഫറാണ് കുട്ടിന്യോക്കു വേണ്ടി ബാര്‍സ മുന്നോട്ടു വെച്ചിരിക്കുന്നതെന്ന്...
പാരിസ്: വന്‍തുക വാരിയെറിഞ്ഞ് സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കിയിട്ടും ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മന്‍ (പി.എസ്.ജി) ബാര്‍സലോണയോടുള്ള ‘കലി’ അടങ്ങുന്നില്ല. മധ്യനിര ശക്തിപ്പെടുത്തുന്നതിനായി ബാര്‍സലോണ ലക്ഷ്യമിട്ട ഷോണ്‍ മിഖേല്‍ സെറിയെ വലവീശിപ്പിടിക്കാനുള്ള ശ്രമത്തിലാണ് പി.എസ്.ജി....
ദുബൈ: പി.എസ്.ജിയിലേക്കുള്ള ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സജീവമായിരിക്കെ ബാര്‍സലോണ സൂപ്പര്‍ താരം നെയ്മര്‍ ദുബൈയില്‍. ചൈനയില്‍ ബാര്‍സലോണയുടെ വാണിജ്യ പരിപാടിയില്‍ പങ്കെടുത്ത നെയ്മര്‍ യൂറോപ്പിലേക്കുള്ള യാത്രാ മധ്യേയാണ് ദുബൈയിലിറങ്ങിയത്. ചൈനയില്‍ നിന്ന് നെയ്മര്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തുമെന്ന്...