വാഷിങ്ടണ്‍: ഭീഷണികളും വെല്ലുവിളികളുമായി അമേരിക്കയും ഇറാനും വാക്പോരാട്ടം തുടങ്ങി. അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്കി. മേലില്‍ അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുത്. അത് തുടര്‍ന്നാല്‍...
ഹെല്‍സിങ്കി: റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് നല്ല തുടക്കമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂറോളം പുടിനുമായി സ്വകാര്യ സംഭാഷണം നടത്തി പുറത്തുവന്ന അദ്ദേഹം ഏറെ ആഹ്ലാദഭരിതനായിരുന്നു. ആത്മാര്‍ത്ഥ...
യുഎന്‍: അഭയാര്‍ത്ഥികളുടെ കുട്ടികളെ വേര്‍പെടുത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുഎന്‍. മാതാപിതാക്കളില്‍ നിന്നും കുട്ടികളെ അടര്‍ത്തി മാറ്റുന്ന യുഎസിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ലോക സമാധാന സംഘടന...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ വ്യാകരണതെറ്റ്. ട്രംപിന്റെ ഭാഷയില്‍ ഈ വാര്‍ത്തയും വ്യാജമാണെന്ന് കരുതിയെങ്കില്‍ തെറ്റി. സംഗതി സത്യമാണ്. വോണ്‍ മാസന് എന്ന റിട്ടയേര്‍ഡ് ഇംഗ്ലീഷ് അധ്യാപികക്ക് വൈറ്റ്ഹൗസില്‍നിന്ന് കിട്ടിയ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും വിവാദത്തിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ആരോപണവുമായി രംഗത്തെത്തിയത്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന്...
വാഷിങ്ടണ്‍: ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നല്കിയ ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന് ഭീഷണിയുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ നിര്‍മാണം ഉപേക്ഷിച്ചില്ലെങ്കില്‍ ലിബിയയിലെ മുഅമ്മര്‍ അല്‍ ഖദ്ദാഫിക്കുണ്ടായ അനുഭവമായിരിക്കും...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച മുന്‍തീരുമാനപ്രകാരം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രപ്രധാന കൂടിക്കാഴ്ച റദ്ദാക്കുമെന്ന് ഭീഷണിയുണ്ടെങ്കില്‍ പോലും...
പ്യോങ്യാങ്: ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്ക ബലംപിടിക്കുകയാണെങ്കില് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ജൂണ്‍ 12ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്കി. ദക്ഷിണകൊറിയയുമായി ചേര്‍ന്ന് യു.എസ് തുടരുന്ന സംയുക്ത സൈനികാഭ്യാസങ്ങളും അമേരിക്കന്‍ ദേശീയ...
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്‍ സദ്റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ശക്തി...
വാഷിങ്ടണ്‍: ആണവകരാര്‍ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് പ്രഖ്യാപിക്കാനിരിക്കെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഇറാന് ശേഷിയുണ്ടെന്ന് പ്രസിഡന്റ് ഹസന് റൂഹാനി. വരും മാസങ്ങളില്‍ ഉണ്ടാകുന്ന ഏത് പ്രശ്നങ്ങളെയും രാജ്യം നേരിടുമെന്ന്...