കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം
ഈ കേസിലും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യും. മതഗ്രന്ഥങ്ങള്‍ എത്തിച്ചത് ജലീലിന്റെ നിര്‍ദേശപ്രകാരമാണോ എന്നും വിതരണം ചെയ്തതിലെ ജലീലിന്റെ പങ്കും അന്വേഷണവിധേയമാകും