പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്
പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്ത മേഖലയിൽ ആകാശ നിരീക്ഷണം നടത്തുക
വീടുകള്‍ നഷ്ടമായവര്‍ക്ക് ടൗണ്‍ഷിപ്പ് ഉണ്ടാക്കി കമ്മ്യൂണിറ്റി ലിവിങ് സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു
ഭൂമിക്കടിയിലെ മണ്‍പാളികള്‍ തമ്മിലുള്ള ഘര്‍ഷണം പ്രദേശത്ത് കുലുക്കവും ശബ്ദവും സൃഷ്ടിക്കാറുണ്ട്, വയനാട്ടില്‍ ഇതാകാം അനുഭവപ്പെട്ടതെന്നും കലക്ടര്‍ വ്യക്തമാക്കി
ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍, വിദ്യാര്‍ത്ഥികള്‍, വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം
കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാംപുകള്‍ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും.
കമ്പമാപിനിയില്‍ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.കെ.എസ്.ഇ.ബിയുടെ ഭൂകമ്പ മാപിനിയിലും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.
രക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണു വനമേഖലയിൽനിന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി വയനാട് ദുരിതമനുഭവിക്കുന്നവർക്കായി മുസ് ലിം ലീഗ് പ്രഖ്യാപിച്ച 100 വീട് പദ്ധതിയിലേക്ക് ഒരു വീടും ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്ന്...
ആഗസ്റ്റ് രണ്ടിന് പാണക്കാട് നടന്ന പ്രഖ്യാപനം ശേഷം ഒരാഴ്ച പൂർത്തിയാകും മുമ്പ് തന്നെ ആദ്യ ഗഡു കൈമാറാൻ കഴിഞ്ഞത് കെ.എം.സി.സി ബഹ്റൈൻ ത്വരിത ഗതിയിൽ പൂർത്തിയാക്കിയ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു.